BREAKING NEWS

കുടുംബവഴക്ക്, മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍തൃ പിതാവ്, രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍തൃമാതാവിനും വെട്ടേറ്റു, ആക്രമണം കുടുംബ വഴക്കിനിടെ, ഇരുവരും ഗുരുതരാവസ്ഥയില്‍

· · 1 min read
Share: Copied!

കൊല്ലം:  കുടുംബവഴക്കിനെ തുടർന്ന് മരുമകളുടെ കൈപ്പത്തി ഭർതൃപിതാവ് വെട്ടിമാറ്റി. കിഴക്കേത്തെരുവ് സ്വദേശിനിയായ ജിൻസ് ജോണിന് (32) നേരെയാണ് ഈ ക്രൂരമായ ആക്രമണം ഉണ്ടായത്. ജിൻസിന്റെ ഭർതൃപിതാവ് കിഴക്കേത്തെരുവ് സ്വദേശി അലക്‌സാണ്ടർ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജിൻസ് ജോണിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യുവതി. കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനിടയിൽ മരുമകളെ രക്ഷിക്കാൻ ശ്രമിച്ച അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മയ്‌ക്കും വെട്ടേറ്റിട്ടുണ്ട്.

സാറാമ്മയുടെ പരിക്കും ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ അക്രമിയായ അലക്‌സാണ്ടറിനെ കൊട്ടാരക്കര പൊലീസ്

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026