BREAKING NEWS

കാന്റീൻ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി, മദ്യം കുടിപ്പിച്ച് ദിവസങ്ങളോളം പീഡനം, യുവാവ് മൂന്നു വർഷത്തിനു ശേഷം അറസ്റ്റിൽ

· · 1 min read
Share: Copied!

കൽപറ്റ: എംഎൽഎ ഹോസ്റ്റലിലെ മലബാർ കിച്ചൻ കാന്റീൻ ജീവനക്കാരിയെ ന​ഗ്ന ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഹാരിസിനെയാണ് (40) തിരുവനന്തപുരം മ്യൂസിയം പോലീസ് ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

‘ഇതാ, സമയമായി, രാജ്യദ്രോഹികളായ ഡിഎംകെയെ നമുക്ക് തമിഴ്‌നാട്ടിൽ നിന്ന് തൂത്തെറിയണം… 2026-ൽ തമിഴ്‌നാട്ടിൽ എൻഡിഎ സർക്കാരുണ്ടാക്കും,- അമിത് ഷാ- വീഡിയോ

2021ൽ, പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നും ബെംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു പീഡിപ്പിച്ചത്. ഒളിവിൽ പോയ പ്രതിയെ മൂന്നു വർഷത്തിനു ശേഷമാണ് പിടിയിലായത്.

മകന്റെ സുഹൃത്തായ 14 കാരനേയും കൊണ്ട് ഒളിച്ചോടിയ യുവതിയും കുട്ടിയും എറണാകുളത്ത് പിടിയിൽ, പോക്സോ കേസിൽ അറസ്റ്റ്

കൂടാതെ ഇവർ ജോലി ചെയ്യുന്ന സ്ഥലത്തെ ശുചിമുറിയിൽ കയറി പരാതിക്കാരി വസ്ത്രം മാറുന്ന ഫോട്ടോയും എടുത്തു. ഈ ഫോട്ടോ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026