BREAKING NEWS

ഹെഡ്‌ലൈറ്റില്ല, സര്‍ക്കാര്‍ ബസ് ഓടിച്ചത് മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍, ഡ്രൈവറെയും മെക്കാനിക്കിനെയും സസ്പെന്‍ഡ് ചെയ്തു

· · 1 min read
Share: Copied!

ബെം​ഗളൂരു:  കലബുറ​ഗിയിൽ  മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ  ബസ് ഓടിച്ച്  ഡ്രൈവർ. സംഭവത്തിൽ ബസ് ​ഡ്രൈവറെ കെകെആർടിസി സസ്പെൻഡ് ചെയ്തു. വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു.

കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് ആണ് സാഹസിക യാത്ര നടത്തിയത്. ബസ്സിന്റെ ഹെഡ്ലൈറ്റ് പ്രകാശിക്കാതെ ആയതോടെയാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ബസ് ഓടിച്ചത്.

വാഹനം യഥാസമയം പരിശോധിക്കാതിരുന്നതിനാണ് ബസ് ​ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടി സ്വീകരിച്ചത്.

BREAKING NEWS
'സതീശൻ സംഘി മുഖ്യമന്ത്രി; നുണയുടെ ഫാക്ടറി; ആർലേക്കർ പറയുന്നത് വേദവാക്യം; ഒരു എഫ്ഐആറിൽ അന്വേഷണം നടക്കുന്നതിനിടെ വിദ്യാർഥികൾ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പരസ്യമായി പറയാൻ പാടുണ്ടോ?'; രൂക്ഷ വിമർശനവുമായി പി. രാജീവ്
05 Nov 2026
BREAKING NEWS
ടിവികെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ 70 കോടി വാഗ്ദാനം ചെയ്തു, എന്നാല്‍ ഒരാള്‍ പോലും പണം വാങ്ങിയില്ല, ഡിഎംകെയ്ക്കെതിരെ ആരോപണവുമായി തമിഴ്നാട് മന്ത്രി
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026