BREAKING NEWS

ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം തട്ടിയെടുത്തു : ദമ്പതികൾ അറസ്റ്റിൽ

· · 1 min read
Share: Copied!

കോട്ടയം: 24 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ ദമ്പതികൾ അറസ്റ്റിൽ അറസ്റ്റിൽ. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയിൽ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്. കുറിച്ചി ഇത്തിത്താനം സ്വദേശിനിയായ യുവതിക്കു പ്രതികളുടെ ഇവോക എഡ്യൂടെക് എന്ന സ്ഥാപനത്തിൽ ടീം മാനേജർ പോസ്റ്റും നിക്ഷേപത്തിനു കൂടുതൽ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച 23,96,327 രൂപ കൈമാറി. നൽകിയ പണവും വാഗ്ദാനം ചെയ്ത ജോലിയും ലഭിക്കാതെ വന്നതോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. എസ്ഐ വി.വി. വിഷ്ണു, സിപിഒമാരായ റിങ്കു, സഞ്ജിത് എന്നിവരടങ്ങിയ സംഘം പ്രതികളെ മൂവാറ്റുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തു.

BREAKING NEWS
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നത് ഏക മകളുടെ പിറന്നാൾ ദിനത്തിൽ, വാക്കുതർക്കത്തിനിടെ ഷാജൻ കയ്യിൽ കിട്ടിയ കത്തിയെടുത്ത് സുബിനയുടെ കഴുത്തിൽ കുത്തിയിറക്കി, അരമണിക്കൂർ നേരം ആരെയും വിവരമറിയിക്കാതെ കാത്തിരുന്നു, പിന്നീട് കൂട്ടുകാരനെ വിളിച്ചറിയിച്ചു, ആശുപത്രിയിലെത്തിക്കുമ്പോൾ നേരിയ മിടിപ്പ് മാത്രം...
04 Nov 2026
BREAKING NEWS
സീനിയര്‍ വിദ്യാര്‍ത്ഥിനിയുമായി സൗഹൃദം, നഴ്സിങ് വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് മുഖത്തും പുറത്തും മർദിച്ചു, നിലത്തിട്ട് ചവിട്ടി വാരിയെല്ല് ഒടിച്ചു, ഒരാള്‍ പിടിയില്‍
04 Nov 2026
BREAKING NEWS
അമേരിക്ക മാറി ചിന്തിച്ചു തു‌ടങ്ങി, ട്രംപിനെ ചതിച്ചത് ഏകാധിപത്യ സ്വഭാവമോ? അധികാരത്തിലേറിയത് പണപ്പെരുപ്പം നിയന്ത്രിക്കും, ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ!! താങ്ങാനാവാതെ നിത്യോപയോഗ സാധനങ്ങളുടെ വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്...
04 Nov 2026
BREAKING NEWS
കുമാരനല്ലൂരിൽനിന്നു കാണാതായ 26കാരിയുടെ മൃതദേഹം മീനച്ചിലാറിന്റെ കൈവഴിയിൽ
04 Nov 2026