BREAKING NEWS

“മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി”, എന്നാലും തള്ളിന് ഒരു കുറവുമില്ല, ഭരണം എന്താണെന്ന് കാണിച്ചതുകൊണ്ടാണ് പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നത്, വകതിരിവില്ലാത്ത സമരങ്ങളുമായി നാട് നശിപ്പിക്കാനാണത്രേ ഇനി അടുത്ത പ്ലാൻ, പി സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജിന്റോ

· · 1 min read
Share: Copied!

തിരുവനന്തപുരം:  പി. സരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ജിന്റോ. സരിന്റെ പ്രസ്താവനയുള്ള പോസ്റ്റർ പങ്കുവെച്ചുകൊണ്ട്, എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കഴിഞ്ഞ പത്തുവർഷത്തെ ഭരണപരാജയങ്ങളെ മുൻനിർത്തിയാണ് ജിന്റോയുടെ കുറ്റപ്പെടുത്തൽ. ‘മൂപ്പിച്ച് മൂപ്പിച്ച് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവാക്കി. എന്നാലും തള്ളിന് ഒരു കുറവുമില്ല’, എന്ന് ജിന്റോ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

കഴിഞ്ഞ പത്തു വർഷക്കാലം ഇവരൊക്കെ കൂടി ഭരണം എന്താണെന്ന് കാണിച്ചുതന്നതുകൊണ്ടാണ് ഒടുവിൽ പശുക്കളെയും കൊണ്ട് ‘കാരണഭൂതന്’ കൊട്ടാരം ഒഴിയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയിപ്പോൾ പ്രതിപക്ഷം എന്താണെന്ന് ഈ നാടിനെ അറിയിക്കുമെന്നാണ് അവകാശപ്പെടുന്നത്. വകതിരിവില്ലാത്ത സമരങ്ങളുമായി നാട് നശിപ്പിക്കാനാണ് ഇവരുടെ പ്ലാനെന്നും ജിന്റോ കുറ്റപ്പെടുത്തുന്നു. ഇ

പ്പോൾ പ്രതിപക്ഷത്തെങ്കിലുമുള്ള പാർട്ടിയുടെ കൊടി പിടിക്കാൻ പോലും ആരുമില്ലാത്ത വിധം ജനങ്ങൾ ഇവരെ പാഠം പഠിപ്പിക്കുമെന്നും, ഇവരൊക്കെ കൂടി കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എന്തൊക്കെയാണെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാമെന്നും പറഞ്ഞാണ് ജിന്റോ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടത് മുന്നണിയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെയും പ്രതിപക്ഷ പ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാകുന്നത്.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026