Uncategorized
229 articles
BREAKING NEWS
രണ്ടു ജൂനിയർമാർ തമ്മിൽ നടന്ന തർക്കം പ്രശ്നത്തിൽ കലാശിച്ചു, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് നിലനിൽക്കില്ല, അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ ബെയ്‌ലിൻ ദാസിന് ജാമ്യം
Uncategorized
തെളിവ് എന്റെ മുഖത്തുണ്ട്, ഇതിപ്പോൾ എന്റെ കാലു കൊണ്ട് ഞാൻ എന്റെ മുഖത്തടിച്ചതുപോലെയാണ് പലരുടെയും അഭിപ്രായം, സഹപ്രവത്തകർ കൂടെ നിൽക്കില്ലെന്ന് പൂർണബോധ്യമായി, ഏത് കൊടികുത്തി വാഴുന്ന സീനിയർ എനിക്കെതിരെ തിരിഞ്ഞാലും എന്റെ രോമത്തിൽ തൊടാൻ കഴിയില്ല- അഡ്വ. ശ്യാമിലി
Uncategorized
200-300 കിലോഗ്രാം ഭാരം വഹിച്ച് 800 കിലോമീറ്റർ വരെ സഞ്ചരിക്കും, തറനിരപ്പിൽ നിന്ന് 10 മീറ്റർ ഉയരമുള്ള ലക്ഷ്യം വരെ തച്ചുടയ്ക്കും, ശത്രു റഡാറുകളുടെ കണ്ണിൽപ്പെടില്ല!! പാക് പേടി സ്വപ്നം ഇന്ത്യൻ ബ്രഹ്മോസിനായി തിക്കും തിരക്കും, മിസൈൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയേക്കുന്നത് 17 രാജ്യങ്ങൾ
Uncategorized
സെന്‍സിറ്റീവ് വിഷയങ്ങൾ പാര്‍ലമെന്റില്‍ ചർച്ച ചെയ്യേണ്ട ആവശ്യമില്ല…സര്‍വകക്ഷിയോഗം വിളിച്ച് സ്വകാര്യമായി ചർച്ച നടത്തണം, കോൺഗ്രസ് നിലപാടിനെതിരെ ശരദ് പവാര്‍
Uncategorized
പഞ്ചാബിൽ വീണ്ടും വ്യാജ മദ്യ ദുരന്തം… 15 പേർ മരിച്ചു, 10 പേരുടെ നില അതീവ ഗുരുതരം, ഹൃദയാഘാതമെന്ന വ്യാജേന മൃതദേഹം സംസ്കരിച്ച് ഗ്രാമവാസികൾ