Uncategorized
229 articles
Uncategorized
പൊലീസ് ബാരിക്കേഡ് തകര്‍ത്ത് ഡെന്റൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ജനൽ ചില്ല് അടിച്ചു തകര്‍ത്തു, പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്, കോളജ് വളഞ്ഞ് പൊലീസ്
Uncategorized
കോട്ടും കണ്ണടയും ഊരിവച്ച് പോർഷെയുടെ ബോണറ്റിൽവെച്ച് സിമന്റ് കുഴച്ചു, പിന്നാലെ റോഡിലെ കുഴിയടച്ചു, വൈറലായി യുവാവിന്റെ വീഡിയോ, വെറും ഷോയെന്ന് സോഷ്യല്‍ മീഡിയ
Uncategorized
വാഹനത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്, വണ്ടി ശരിക്കും കുലുങ്ങുകയായിരുന്നു. ഒരു ഫോർച്ച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാല്ലോ… ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ് കണ്ടത്- പ്രദേശവാസികൾ
Uncategorized
“അയൽപക്കത്തുള്ളവർക്കെല്ലാം പണം ലഭിച്ചു, തങ്ങൾക്ക് മാത്രം തന്നില്ല, ഇത് അനീതിയാണ്”, വോട്ടിന് കാശ് കിട്ടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാര്‍, പൊള്ളാച്ചിയിലേക്കുള്ള പ്രധാന റോഡ് ഉപരോധിച്ചു
BREAKING NEWS
ഛീ… സ്വന്തം മകളുടെ അരക്കെട്ട് പോലും ക്ലോസ് അപ്പില്‍ കാണിക്കുന്നു, ഇങ്ങനൊരു ഷോട്ടിന്റെ ആവശ്യമേയില്ലായിരുന്നു, സ്വന്തം അച്ഛന്റെ സിനിമയില്‍ പോലും മകള്‍ക്ക് രക്ഷയില്ല, എന്തുകൊണ്ട് പുരുഷന്മാരെ ലൈംഗീകമായി ചിത്രീകരിക്കുന്നില്ല?? അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം