BREAKING NEWS ആ കുറ്റസമ്മതം നടത്താൻ കാനഡയ്ക്ക് 40 വർഷങ്ങൾ!! 1985 ജൂൺ 23ന് എയർ ഇന്ത്യ ഫ്ലൈറ്റ് 182 യാത്രാമധ്യേ ബോംബ് സ്ഫോടനത്തിൽ തകർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണു, 29 മലയാളികൾ ഉൾപ്പെടെ 329 പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ ഖലിസ്ഥാനാണെന്ന് സിഎസ്ഐഎസ് June 26, 2026
BREAKING NEWS ആശ്രിത ജോലി കൈക്കലാക്കാൻ ഗൂഢാലോചന, പിതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കുറ്റിക്കാട്ടിലിട്ടു, മകൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ!! പിതാവിന്റെ ജോലി തനിക്കു കിട്ടാൻ വേണ്ടി ചെയ്തത്, ക്വട്ടേഷൻ കൊടുത്തത് 10 ലക്ഷത്തിന്- മൊഴി June 26, 2026
BREAKING NEWS വീട്ടിൽ വെള്ളം കുടിക്കാനെത്തിയ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; താമരശ്ശേരിയിൽ 72കാരൻ അറസ്റ്റിൽ August 2, 2025
BREAKING NEWS നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വിവരം തെറ്റ്; സാധ്യമായ എല്ലാ സഹായവും നൽകും: വിദേശകാര്യ മന്ത്രാലയം August 2, 2025
BREAKING NEWS അദീന അൻസിലിന് കലക്കി കൊടുത്തത് ‘പാരഗ്വിറ്റ്’, കൊന്നത് തമ്മിൽ പ്രശ്നങ്ങളുണ്ടായതോടെ; ഷാരോൺ വധക്കേസിന് സമാനം August 2, 2025
BREAKING NEWS 5 ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് 13 കാരനെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്ന കേസിൽ പ്രതികൾ പിടിയിൽ August 2, 2025
BREAKING NEWS ഗണേശ ചതുര്‍ത്ഥിക്ക് അവധി; ആഗസ്റ്റ് 27ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍ August 2, 2025
BREAKING NEWS നടൻ കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ!! മരണം ഷൂട്ടിങ്ങിനായി ചോറ്റാനിക്കരയെത്തിയപ്പോൾ, ഹൃദയാഘാതമെന്ന് സംശയം August 1, 2025
BREAKING NEWS യെസ് ബാങ്ക് ഉടമയ്ക്ക് കൈക്കൂലി നൽകി, 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കും ക്രമവിരുദ്ധമായി മാറ്റി!! അനിൽ അംബാനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, ഓഗസ്റ്റ് 5 ന് ഹാജരാകണം August 1, 2025
BREAKING NEWS 20 അല്ല 14 ലക്ഷത്തിന്റെ ഉപകരണങ്ങൾ, ചിത്രങ്ങൾ ഉൾപ്പെടെ എടുത്തു കലക്ടർക്കു നൽകിയിട്ടുണ്ട്, ആരോഗ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല, വിദഗ്ധ സമിതി റിപ്പോർട്ട് ആരും കണ്ടിട്ടില്ല, അതു ലഭിച്ചശേഷം കൂടുതൽ മറുപടി പറയാം- ഡോ. ഹാരിസ് August 11, 2025
BREAKING NEWS അൻസിലിനെ കുടിപ്പിച്ചത് കളനാശിനി!! വർഷങ്ങളായി അടുപ്പം, സാമ്പത്തിക ഇടപാട്, രണ്ടുമാസം മുൻപ് അൻസിൽ മർദിച്ചതായി പരാതി നൽകി, ഒരു മാസം മുൻപ് മറ്റൊരു യുവാവ് അഥീനയുടെ വീട്ടിൽ കയറി വഴക്കുണ്ടാക്കിയതിനെ ചൊല്ലിയും തർക്കം- അഥീനയെക്കെതിരെ കൊലക്കുറ്റം August 1, 2025
BREAKING NEWS ദേശീയ ചലച്ചിത്ര പുരസ്കാരം പങ്കിട്ട് ഷാരൂഖും വിക്രാന്തും, റാണി മുഖർജി മികച്ച നടി, വിജയത്തിളക്കത്തിൽ ഉർവശിയും വിജയരാഘവനും!! മികച്ച ചിത്രം ട്വൽത്ത് ഫെയിൽ, മികച്ച മലയാള ചലച്ചിത്ര പുരസ്കാരം ഉള്ളൊഴുക്കിന് August 1, 2025