BREAKING NEWS
20,081 articles
BREAKING NEWS
‘’നിരോധന ഉത്തരവ് ആവശ്യമാണ്’’- ക്യാപ്ഷൻ!! തന്റെ മുഖത്തേക്ക് ചിരിയോടെ ഉറ്റുനോക്കുന്ന മെലോനിയുടെ ചിത്രം പങ്കുവച്ച് ട്രംപ്… ചിത്രം എഡിറ്റ് ചെയ്തതത്, തയാറാക്കിയത് ഒബാമയും മിഷേലും എയർഫോഴ്സ് വൺ വിമാനത്തിന്റെ വാതിലിൽനിന്ന് കൈവീശുന്ന ചിത്രത്തിനൊപ്പം
BREAKING NEWS
13 കാരിയുടെ പീഡന പരാതി വ്യാജമാണോയെന്നത് സ്ഥിരീകരിക്കാൻ വീണ്ടും അന്വേഷണം; എല്ലാ വശങ്ങളും പരിശോധിക്കും; കസ്റ്റഡിയിലുണ്ടായ മർദന പരാതിയിലും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി
BREAKING NEWS
‘ട്രംപിന്റെ കൊലപാതകം ഞങ്ങളുടെ ഉത്തരവാദിത്തമാണ്; നമ്മുടെ ഇമാമിനെ കൊന്നയാളെ നമ്മൾ എന്തിന് കൊല്ലാതിരിക്കണം? അങ്ങനെ ചെയ്തില്ല എങ്കിൽ അത് അനാദരവ്’- ഖമനേയിയുടെ മരണത്തിലെ ദുഃഖാചരണം പ്രതികാരത്തിനാഹ്വാനമുയരുന്ന വേദി കൂടിയായി മാറുന്നു
BREAKING NEWS
ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് അത്ര സുരക്ഷിതമല്ല; ഊർജ്ജാവശ്യങ്ങൾക്കായി അമേരിക്കയുടെ തോളിൽ കൈയ്യിട്ട് ഇന്ത്യ; യുഎസിൽ നിന്നുള്ള എൽപിജി ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം
BREAKING NEWS
എംവി ഗോവിന്ദൻ ‘വർഗവഞ്ചകൻ’, പാർട്ടി നേതൃത്വത്തിലിരുന്ന് സ്വന്തം പാർട്ടിക്കെതിരായിതന്നെ പ്രവർത്തിക്കുന്ന വ്യക്തി, സ്വന്തം ജില്ലയിൽ അഞ്ച് സീറ്റുകളിൽ യുഡിഎഫ് വിജയിച്ചിട്ടും അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലേ? പിണറായിയെ സംരക്ഷിക്കാൻ ആരുമില്ല, പകരം കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് അദ്ദേഹം- ജി സുധാകരൻ