BREAKING NEWS
20,079 articles
BREAKING NEWS
കൂട്ടുകാർക്കൊപ്പം സാറ്റ് കളിക്കുന്നതിനുതിനിടെ അപ്രതീക്ഷിതമായി ലിഫ്റ്റിന്റെ വാതിൽ തുറന്നുപോയി, 12 കാരന് ദാരുണാന്ത്യം, കുട്ടി പത്താം നിലയിൽ നിന്നു വന്നു പതിച്ചത് മൂന്നാം നിലയിലുള്ള ലിഫ്റ്റിൻറെ മുകളിലേക്ക്
BREAKING NEWS
വയനാട് മണ്ണിടിച്ചിൽ; ദുരന്ത ബാധിത മേഖല സന്ദർശിച്ചു രക്ഷാ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ
BREAKING NEWS
സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
BREAKING NEWS
11കാരിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ സംഭവത്തിൽ ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് നിരപരാധി; യഥാർത്ഥ പ്രതികൾക്കെതിരെ ശക്തമായ നടപടി, എല്ലാവരെയും അറസ്റ്റ് ചെയ്യും, ആരെയും ഒഴിവാക്കില്ല- കുടുംബത്തിന് ഉറപ്പുനൽകി സുഭേന്ദ്രു അധികാരി
BREAKING NEWS
സർക്കാർ സ്കൂളുകളിൽ 86 ലക്ഷം വിദ്യാർഥികൾ കുറഞ്ഞു; സ്വകാര്യ സ്കൂളുകളിലേക്ക് വൻ ഒഴുക്ക്