BREAKING NEWS
20,047 articles
BREAKING NEWS
പോക്സോ കേസിൽ പ്രതിയായ ഫുട്ബോൾ പരിശീലകനെതിരെ വീണ്ടും പരാതി; പെൺകുട്ടികൾക്ക് മാത്രം പരിശീലനം നല്കുന്ന അക്കാഡമി നടത്തിയിരുന്ന 26 കാരനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗീക ഉപദ്രവത്തിനിരയാക്കിയത്
BREAKING NEWS
തിരുത്തൽ ആവശ്യമാണ്”- സുപ്രിം കോടതി… ബക്രീദിന് മുമ്പ് ഗോവധ നിരോധനം, ഹൈക്കോടതി ഉത്തരവിനെതിരെ സ്‌റ്റേ നേടി വിജയ് സർക്കാർ
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പൂജ, തറയിലിരുന്ന് പുരോഹിതൻ കര്‍മ്മങ്ങള്‍ ചെയ്ത് പുരോഹിതന്‍, ചുറ്റും വെള്ള വസ്ത്രം ധരിച്ച് ആളുകള്‍, ചടങ്ങ് നടന്നത് വിഐപി കോച്ചില്‍, പിന്നാലെ വിശദീകരണവുമായി റെയില്‍വേ
BREAKING NEWS
“ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജി അല്ല”, തനിക്ക് തടസ്സം നിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കും, തൂക്കിലേറ്റിക്കോളൂ, കോടതിയില്‍ ഭീഷണിയുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
BREAKING NEWS
116.37 കിലോ കഞ്ചാവ് കൈമാറാനിരുന്നത് മലയാളികൾ ഉൾപ്പെട്ട റാക്കറ്റിന്!! 11 ബാഗുകളിലായി രണ്ടു കിലോയുടെ 58 പാക്കറ്റുകൾ… കറുകുറ്റിയിൽ വൻ കഞ്ചാവ് വേട്ട, ഒന്നേകാൽ കോടിയുടെ കഞ്ചാവുമായി നാല് ഒഡിഷ സ്വദേശികൾ എക്സൈസ് പിടിയിൽ