BREAKING NEWS

20,042 articles

BREAKING NEWS
മൂന്നു മാസമായി ജോലി സ്ഥലത്തും വഴിവക്കിലും നിരന്തരം ശല്യം, അശ്ലീല സംസാരം, പേടിച്ച് യുവതി ജോലിക്കു പോയിരുന്നത് ഭർത്താവിനൊപ്പം!! വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ടിവികെ നേതാവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു, പിന്നാലെ പോലീസിനു കൈമാറി
14 Jul 2026 1 min read
BREAKING NEWS
ഇ​ട​ത് സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​ന്ന​തെന്ന് പൊ​തു​സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​രാ​ജ​യം​, നേ​താ​ക്ക​ളു​ടെ പെ​രു​മാ​റ്റ​ത്തി​ലും ശൈ​ലി​യിലും അ​ടി​മു​ടി തി​രു​ത്ത​ൽ വേണം, ​ജ​ന​ങ്ങ​ളോ​ട് വി​ന​യ​ത്തോ​ടെ സം​സാ​രി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ ക്ഷ​മയോടെ കേ​ൾ​ക്കാ​നു...
14 Jul 2026 1 min read
BREAKING NEWS
ജോലി സ്ഥിരമാകണമെങ്കിൽ ഈ കടമ്പകൂടി കടക്കണം… കേരള ഗവ. സർട്ടിഫിക്കറ്റ് എക്സാമിനേഷന് പരീക്ഷാ ഹാളിൽ മൊബൈൽ ഉപയോ​ഗിച്ച് കോപ്പിയടി, യുവാവ് അറസ്റ്റിൽ!! ചോദ്യങ്ങൾ അയച്ചുനൽകിയ അധ്യാപകൻ ഒളിവിൽ, കൂടെ പരീക്ഷയെഴുതിയ 21 ഉദ്യോ​ഗാർഥികളും സംശയത്തിന്റെ നിഴലിൽ
14 Jul 2026 1 min read
BREAKING NEWS
അച്ഛനോട് ചോദിച്ച പണം കിട്ടിയില്ല; ലഹരിക്ക് അടിമയായ യുവാവ് സ്വന്തം വീടിന് തീയിട്ടു, മകനെ പേടിച്ച് വീടുവിട്ട് മാതാപിതാക്കൾ; സംഭവം കണ്ണൂരിൽ
14 Jul 2026 1 min read
BREAKING NEWS
‘ലക്ഷം കോടിയുടെ കടം’ പ്രചാരണം അടിസ്ഥാനരഹിതം; വിഡി സതീശന് കണക്ക് നിരത്തി മറുപടിയേകി പിണറായിയുടെ ബദൽ ധവളപത്രം
14 Jul 2026 1 min read
1 2 … 794 795 796 797 798 … 4,008 4,009