BREAKING NEWS ഹോർമുസിൽ ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇടയിൽ കയറാൻ വരേണ്ട, അമേരിക്കൻ ഉപരോധത്തിന് തടസമായി വന്നാൽ ഒമാനെ ബോംബിട്ട് തകർക്കും- ട്രംപിന്റെ ഭീഷണി!! ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിന് സമയ പരിധിയില്ല, എനിക്ക് യാതൊരു തിടുക്കവുമില്ല- അമേരിക്കൻ പ്രസിഡന്റ് August 17, 2026
BREAKING NEWS വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ August 17, 2026
BREAKING NEWS ചെയ്യാത്ത പണിക്ക് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ട്- ഇഡി, പിഎംഎൽഎ പ്രകാരമുള്ള അന്വേഷണം നിയമവിരുദ്ധം- സിഎംആർഎൽ!! ഇഡി അന്വേഷണം തുടരാം; സിഎംആർഎല്ലിന്റെ ആവശ്യം തള്ളി ഹൈക്കോടതി, സിഎംആർഎല്ലിനു വേണ്ടി ഹാജരായത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകർ June 1, 2026
BREAKING NEWS “പണയം വച്ചും കടമെടുത്തുമാണ് കാർ വാങ്ങാൻ പോയത്”, ഒറ്റ ഫോൺകോളിൽ എല്ലാം പോയി… നമ്മുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി, ആദ്യം 1.26 ലക്ഷം പോയി, അങ്ങനെ 10 പ്രാവശ്യം പോയി. ഒരു കോള് എടുത്തതിന് പിന്നാലെ മരട് സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ June 1, 2026
BREAKING NEWS ബാറില് നിന്നും യുവാക്കളും യുവതികളും ഏറ്റുമുട്ടി, പുറത്തിറങ്ങിയ ശേഷവും കയ്യാങ്കളി, കാറിന് കല്ലെറിഞ്ഞതോടെ രംഗം വഷളായി, സ്കൂട്ടറിൽ കാറിടിപ്പിച്ച് പ്രതികാരം, 18 കാരിക്ക് ദാരുണാന്ത്യം June 1, 2026
BREAKING NEWS മാങ്ങ പറിക്കുന്നതിനിടെ കൈവിട്ടു താഴേക്കു പതിച്ച 15 കാരൻ ചെന്നു വീണത് വീടിന്റെ ഗേറ്റിനുമുകളിലേക്ക്, വായിൽ കമ്പി തുളച്ചുകയറി, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് മുറിച്ചുമാറ്റിയ കമ്പിയോടെ!! വായയിൽ തറച്ചുകിടക്കുന്ന കമ്പി ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കും- ഡോക്ടർമാർ June 1, 2026
BREAKING NEWS മെഡിക്കൽ സ്റ്റോറിൽ നിന്ന് സ്റ്റേ ഫ്രീ മേടിച്ച് ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് കള്ളക്കടത്ത് സാധനം പോലെ ഒളിച്ചും പാത്തും കടത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയി…പനി വന്നാൽ അവധി എടുക്കാം, അതികഠിനമായ ആർത്തവവേദന / മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അവധി എടുക്കാനുള്ള അവകാശം നൽകിയാൽ അവർ അബലകളായി പോകുമെന്നതിന്റെ യുക്തി എന്താണ്?- കെഎസ് യു June 1, 2026