BREAKING NEWS
20,806 articles
BREAKING NEWS
ആദ്യം വ്യാജമായി നിർമിച്ച സാമ്പിൾ ചിത്രങ്ങൾ പങ്കുവെക്കും, പ്രമോഷൻ നടത്തുക ഗ്രൂപ്പുകളിൽ പങ്കുവച്ച ചിത്രങ്ങളുടെ കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നൽകാം എന്നു പറഞ്ഞ്… തൃക്കാക്കര മോർഫിങ് കേസിൽ പ്രതികളുടെ കൈവശം കുട്ടികളുടെ ചിത്രങ്ങളും- പോക്സോ കേസ് ചുമത്തി!! മല്ലു പ്രീമിയം അടക്കം 4 ടെലഗ്രാം ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ
BREAKING NEWS
എനിക്കെതിരെ വിമർശനമുണ്ടായില്ലെങ്കിൽ എന്ത് സമ്മേളനം? ഞാൻ മാത്രമല്ല ഞങ്ങളെല്ലാം തിരുത്തേണ്ടതുണ്ട്… അതെല്ലാം തിരുത്തും, പുതിയ ശക്തിയായി മുന്നോട്ടേക്ക് കൊണ്ടുപോകും- ലോക്സഭാ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പരാജയ കാരണം പരിശോധിച്ചിരുന്നു, നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യവുമായി തട്ടിച്ച് നോക്കുമ്പോൾ...
BREAKING NEWS
എന്നാലും ആരായിരിക്കും ആ വിശാല ഹൃദയൻ? കുടുംബത്തിൽ നിന്ന് പോകട്ടെ സ്വന്തം വോട്ട് പോലും ചെയ്യാനായില്ല… തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി 12 വാർഡിൽ ജയിച്ചു, പക്ഷെ ഒരു വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്
BREAKING NEWS
മകനെ സ്വന്തം മാതാപിതാക്കളിൽ നിന്ന് വേർപെടുത്തി വേറെ താമസം തുടങ്ങി, ഒന്നു പറഞ്ഞ് രണ്ടാമത്തെതിന് വഴക്ക് കൂടി ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്യും, ഭർത്താവ് ഏകമകനാണെന്ന് വിവാഹത്തിനു മുൻപേ അറിയില്ലേ?… യുവതിയുടെ ഹർജി തള്ളി, കുടുംബക്കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ച് മദ്രാസ് ഹൈക്കോടതി
BREAKING NEWS
ഗണപതി ബിരിയാണി പാചകം ചെയ്യുന്ന തരത്തില്‍ പരസ്യ ബോര്‍ഡ് സ്ഥാപിച്ചു, ഗണേശ ചതുര്‍ത്ഥി അറബിക് സ്‌റ്റൈല്‍ ചിക്കന്‍ 65 ബിരിയാണി’ക്ക് ഓഫറും, കടയുടമയെ അറസ്റ്റ് ചെ്തു