BREAKING NEWS എക്സാലോജിക് നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള സാങ്കേതികവിവരങ്ങൾ പോലും വീണയ്ക്ക് അറിയില്ല!! സിഎംആർഎൽ പ്രതിപ്പട്ടികയിൽ മാറ്റമെന്ന് സൂചന, വീണയുടെ അറസ്റ്റ് ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കും? പുകമറ തീർത്തു കളിച്ചത് വീണയേക്കാളേറെ കുറ്റകൃത്യത്തിൽ പങ്കാളിത്തമുള്ള മറ്റൊരാൾ, ആദ്യ ഘട്ടത്തിൽ വീണ നൽകിയത് അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മറുപടികൾ June 27, 2026
BREAKING NEWS ‘വേദന കൊണ്ടു വിഷമിക്കുകയാണ്, മരണമല്ലാതെ മറ്റു മാർഗമില്ല’- കുറിപ്പ്!! വെള്ളം വാങ്ങിയ ശേഷം വ്യാപാരിയോട് മദ്യപിക്കാൻ ഗ്ലാസ് ആവശ്യപ്പെട്ടു, കൊടുക്കാതെ വന്നതോടെ നാട്ടുകാരുടെ മുന്നിലൂടെ പുറത്തേക്കു വലിച്ചിട്ട് ചവിട്ടി, ക്രൂരമായി മർദിച്ചു, പരാതി നൽകാൻ മൂന്ന് തവണ പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും ‘നാളെ വാ’ എന്ന മറുപടി മാത്രം, മനംനൊന്ത് കടയുടമ ജീവനൊടുക്കി June 27, 2026
BREAKING NEWS കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ഡിപ്കെയ്ക്ക് മര്‍ദനം, കഴുത്തിലെ സ്കാര്‍ഫ് പിടിച്ചു വലിച്ചു, മുഖത്ത് തുടരെ തുടരെ അടിച്ചു, ആക്രമണം പ്രവർത്തകരുടെ തോളിലേറി റാലിയില്‍ പങ്കെടുക്കവെ June 15, 2026
BREAKING NEWS ‘പ്രിയദർശിനി’ പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വേർതിരിക്കുന്നത്!! പദ്ധതി ഏകപക്ഷീയവും വിവേചനപരവും, ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണം’- ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയുമായി തമ്മനം സ്വദേശി June 15, 2026
BREAKING NEWS സിപിഎമ്മില്‍ ആര് നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയാണ്, മാധ്യമങ്ങളല്ല, ഇത്തരം കള്ളപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും- എം വി ഗോവിന്ദന് June 15, 2026
BREAKING NEWS ശബരിമല സ്വര്‍ണക്കൊള്ളക്കേസ് എല്‍ഡിഎഫിന്റെ തോല്‍വിക്ക് കാരണമായി, റിപ്പോര്‍ട്ടിന് പിന്നാലെ എ പദ്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി June 15, 2026
BREAKING NEWS ‘എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല’, സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകള്‍ ആനുകൂല്യം വേണ്ടെന്ന് വയ്ക്കണമെന്ന് സുരേഷ് ഗോപി June 15, 2026
BREAKING NEWS “ലിവിങ് ടുഗെദറിന് സുരക്ഷ നല്‍കുന്നത് ‘അവിഹിത ബന്ധത്തിന്’ അംഗീകാരം നല്‍കുന്നത് പോലെ”, ഇത്തരം ബന്ധങ്ങള്‍ മാതാപിതാക്കളുടെ അന്തസിന് അപമാനമെന്ന് കോടതി June 15, 2026
BREAKING NEWS മിസൈലും ഡ്രോണുമൊന്നും വേണ്ട, സമാധാനത്തിന്റെ പേന കൈയ്യിലെടുക്കാൻ അമേരിക്കയും ഇറാനും; 107 ദിവസത്തെ സംഘർഷത്തിന് വിരാമമിടാൻ ധാരണ; കരാർ വെള്ളിയാഴ്ച ഒപ്പുവയ്ക്കും; ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഉടൻ June 15, 2026
BREAKING NEWS “ഉത്തരേന്ത്യൻ രാഷ്ട്രീയം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ബിജെപി ശ്രമിക്കേണ്ട”, കോർപ്പറേഷനിൽ റീൽസ് ഭരണമാണ് നടക്കുന്നത്, ശ്രീലേഖ പൊലീസിനെ ‘പോടാ പുല്ലേ’ എന്ന് വിളിച്ചപ്പോൾ സേന ഒന്നടങ്കം ലജ്ജിച്ചുപോയി, വിമര്‍ശനവുമായി കെ എന്‍ ബാലഗോപാല്‍ June 15, 2026
BREAKING NEWS “മുസ്ലിങ്ങളെ ലക്ഷ്യമിട്ട് ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്, തങ്ങൾ മാത്രമാണ് യഥാർത്ഥ ‘ഹിന്ദുത്വ’ പാർട്ടി എന്ന് കാണിക്കാനാണ് അവരുടെ ശ്രമം, ഇന്ദിരാഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ പണ്ടേ നിരോധിച്ചേനെ”, ‘ഇന്ത്യ’ സഖ്യത്തെ രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്ലോട്ട് June 15, 2026
BREAKING NEWS ‘നിങ്ങളുടെ കാലത്ത് പട്ടി ഷോ ആയിരുന്നോ’? ആർ ശ്രീലേഖയോട് വി ജോയ്… കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിച്ച ഇവരാണല്ലോ മുൻ ഡിജിപിയായി ഇരുന്നത്- കെ എൻ ബാലഗോപാൽ!! ബിജെപി വന്നതോടെ തിരുവനന്തപുരം നാറി, കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു, – വി ശിവൻകുട്ടി June 15, 2026