BREAKING NEWS സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയിൽ നിന്ന് 10,000 രൂപ തട്ടി, തിരികെ ചോദിച്ചപ്പോൾ പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, രക്ഷപ്പെടുത്തിയത് സുഹൃത്ത്!! പെൺകുട്ടിയുടെ പരാതിയിൽ 75 കാരനെതിരെ പോക്സോ കേസ് October 12, 2026
BREAKING NEWS റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ആക്രമണം, 13 പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഹൈദരാബാദ് സ്വദേശിയും, മരിച്ച ഇന്ത്യക്കാരന്റെ മക്കൾക്കും പരുക്ക്!! മൂത്തമകനെ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, രണ്ടാമത്തെ മകന്റെ മൂന്ന് കാൽവിരലുകൾ മുറിച്ചുമാറ്റേണ്ടിവന്നു… 11 ഇന്ത്യക്കാർക്ക് പരുക്ക് October 12, 2026
BREAKING NEWS ഔദ്യോഗിക വാഹനത്തിലിരുന്ന് വെള്ളമടിച്ചു, സസ്പെൻഷനായി വീട്ടിലിരിക്കുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം, നടപടി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന ഇടുക്കി എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, വിശദീകരണം തേടും August 27, 2026
BREAKING NEWS ഇരുചക്ര യാത്രികൻ അശ്രദ്ധമായി വാഹനം പമ്പിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിടെ രക്ഷിക്കുന്നതിനായി ടൂറിസ്റ്റ് ബസ് വെട്ടിച്ചുമാറ്റി, നിയന്ത്രണം വിട്ട് വിവാഹ സംഘം സഞ്ചരിച്ച ബസ് പെട്രോൾ പമ്പിന്റെ മുൻ ഭാഗത്ത് ഇടിച്ചുകയറി മറിഞ്ഞു, 35 പേർക്ക് പരുക്ക്, നാലുപേരുടെ നില ഗുരുതരം- Video August 27, 2026
BREAKING NEWS ‘പുതിയ വീടിന് ശൗചാലയത്തിനായി കുഴിയെടുക്കുയായിരുന്നു, പെട്ടെന്നാണ് വൻ ശബ്ദത്തോടെ വെള്ളവും ചെളിയും പാറക്കല്ലുകളും കുത്തിയൊലിച്ചെത്തിയത്; ആ മാവില്ലായിരുന്നെങ്കിൽ…ഞാൻ മരിച്ചേനെ’; നേപ്പാൾ പ്രളയത്തിൽ മരണത്തെ മുഖാമുഖം കണ്ട് 24കാരൻ August 27, 2026
BREAKING NEWS ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം, ഡ്രൈവർ വെന്തുമരിച്ചു, മൃതദേഹം പുറത്തെടുക്കാനായത് അഗ്നിരക്ഷാ സേന എത്തി തീ അണച്ച ശേഷം, കണ്ടെയ്നർ ലോറി ഡ്രൈവർക്കും പരുക്ക് August 27, 2026
BREAKING NEWS “ഖമേനി മരിച്ചുവെന്ന് ഞാൻ കരുതുന്നില്ല; അതീവ ഗുരുതര പരിക്കേറ്റിരുന്നു. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ തുടങ്ങി എല്ലാ ഭാഗത്തും പരിക്കുണ്ട്; ഇനി അങ്ങനെ അല്ല, പരമോന്നത നേതാവ് ജീവനോടെയില്ലെങ്കിൽ ഇറാൻ വളരെ മികച്ച ഒരു നാടകം കളിക്കുകയാണ്”- ട്രംപ് August 27, 2026