BREAKING NEWS
20,806 articles
BREAKING NEWS
രാജ്യത്ത് നടക്കുന്ന വൃത്തികേടുകളുടെ ആഴം എത്രത്തോളമെന്ന് വെളിപ്പെട്ടു, മോദിയും അമിത് ഷായും അധികാരം കൈപ്പിടിയിലൊതുക്കുന്നത് എങ്ങനെയാണെന്നതാണ് പുറത്തുവന്നത്, ഗ്യാനേഷ് കുമാറിനെതിരെ വിമര്‍ശനവുമായി എം എ ബേബി
BREAKING NEWS
കാര്‍ ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയി, വാഹനം ട്രെക്കിനടിയിലേക്ക് ഇടിച്ചുകയറി, മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
BREAKING NEWS
കാവലേൽപ്പിച്ചത് കള്ളനെ തന്നെ… ലഹരി വിരുദ്ധ യൂണിറ്റ് മേധാവി ഹെറോയിനുമായി അറസ്റ്റിൽ; പിടികൂടുമ്പോൾ പ്രതിയുടെ കൈവശം 3.35 കിലോ ഹെറോയിൻ, ആറ് തോക്കുകൾ, ആറ് മൊബൈൽ ഫോണുകൾ!! സഹപ്രവർത്തകർക്കും പങ്കുള്ളതായി സംശയം, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരിലേക്കും
BREAKING NEWS
കത്തിക്കുത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്നമോ? അതോ കീർത്തനയെ നിശബ്ദയാക്കാനുള്ള നീക്കമോ? കീർത്തന അറസ്റ്റിലായതോടെ യുവാവിനു പിന്നാലെ ക്വട്ടേഷൻ സംഘം, താമസ സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി
BREAKING NEWS
ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം മൂന്നു ദിവസത്തോളം ആരുമറിയാതെ വീട്ടിൽ സൂക്ഷിച്ചു, പിന്നീട് ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു!! ഭർത്താവ് അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം