BREAKING NEWS
19,785 articles
BREAKING NEWS
ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
BREAKING NEWS
എല്ലാം വ്യാജ മയം!!! പിഴയടച്ചതിനു ലഭിച്ച രസീതിന്റെ മാതൃകയിൽ വ്യാജ രസീത് പുസ്തകം നിർമിച്ചു , വ്യാജ തിരിച്ചറിയൽ കാർഡും സ്റ്റാംമ്പുകളും, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് പിഴ ഇട്ടതോടെ വെട്ടിലായി വ്യാജ ടിക്കറ്റ് പരിശോധകൻ
BREAKING NEWS
ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ എട്ടു നിലയിൽ പൊട്ടും, എൽഡിഎഫിന് സ്ഥാനാർത്ഥിയാക്കാൻ പോലും ഒരാളില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണാവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
BREAKING NEWS
കളിച്ചത് തേഡ് അംപയർ, ആ പിഴവ് അംഗീകരിക്കാനാകില്ല!! പഞ്ചാബിന് അർഹിച്ച സിക്സ് തേഡ് അമ്പയർ നിരസിച്ചെന്ന ആരോഹണവുമായി പ്രീതി സിന്റ
BREAKING NEWS
യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്വര്