BREAKING NEWS “വനിതാ പോലീസ് ഉദ്യോഗസ്ഥയെ അദ്ദേഹം മനഃപൂർവം സ്പർശിച്ചു… ഒരു റീൽ ഉണ്ടാക്കാനുള്ള ആവേശത്തിൽ രാഹുൽ ഗാന്ധി വനിതാ പോലീസ് ഉദ്യോഗസ്ഥയെ തള്ളാൻ ശ്രമിക്കുന്നു,… വീഡിയോ പങ്കുവച്ച് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി ബിജെപി, പ്രതികരിക്കാതെ കോൺഗ്രസ്- Video October 7, 2026
BREAKING NEWS “ഒരു കാര്യം ഞാൻ വ്യക്തമാക്കാം, പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു, അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ”… October 7, 2026
BREAKING NEWS റഷ്യ- യുക്രൈൻ യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തിൽ ചേർന്നത് 227 ഇന്ത്യക്കാർ!! അതിൽ 51 പേർക്ക് ജീവൻ നഷ്ടമായി, പലരുടേയും മൃതദേഹങ്ങൾ അവസാനമായി ബന്ധുക്കൾക്ക് കാണാൻ പോലുമായില്ല…139 പേരെ മോചിപ്പിച്ചു, ശേഷിക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു- വിദേശകാര്യ സെക്രട്ടറി September 1, 2026
BREAKING NEWS തകർന്ന ബാങ്കിൽനിന്ന് 50 കോടിയുടെ സ്വർണശേഖരവും 1.5 കോടി രൂപയുടെ നോട്ടുകെട്ടുകളും പണവും സാഹസികമായി വീണ്ടെടുത്ത് പോലീസ്; വിജയം കണ്ടത് 8 മണിക്കൂർ നീണ്ട കഠിന പ്രയത്നം; വീഡിയോ September 1, 2026
BREAKING NEWS നേതൃത്വത്തിന് വീഴ്ചയില്ല, അവർ പക്കാ പെർഫെക്റ്റ്!! ഇനി അഥവാ തെറ്റുപറ്റിയെങ്കിൽ അത് അണികൾക്കാണ്… അവർ സ്വയം തെറ്റ് തിരുത്തി മുന്നണിക്കൊപ്പം അണിനിരക്കണം… അല്ലയോ പ്രതിപക്ഷ നേതാവേ കേരളത്തിലെ ജനങ്ങൾക്ക് എന്താ ചിന്താ ശേഷിയില്ലേ? വിഡ്ഢികളാണെന്നാണോ ഇപ്പോഴും കരുതുന്നത് നിങ്ങൾ പറയുന്നത് മാത്രം വിശ്വസിക്കാൻ… September 1, 2026
BREAKING NEWS ‘ദോഷൈകദൃക്കുകൾ പരാജയപ്പെട്ടു, ഇന്ത്യ പൂത്തുലയുന്നു’; പ്രതീക്ഷകളെ മറികടന്ന് ഇന്ത്യ മുന്നേറുന്നുവെന്ന് മോദിയുടെ കുറിപ്പ്; ആദ്യപാദത്തിൽ ജിഡിപി 7.8 ശതമാനം, ‘വലിയനേട്ടം‘ എന്ന് പ്രധാനമന്ത്രി September 1, 2026
BREAKING NEWS വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ; ദൃക്സാക്ഷിയായ യുവാവ് വാഹനത്തിന്റെ മുൻവശത്ത് തീപിടിക്കുന്നത് കണ്ട് ഡ്രൈവറെ വിളിച്ചു,വണ്ടി പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിലിടിച്ച് തീ ആളിപ്പടരുകയായിരുന്നു September 1, 2026