BREAKING NEWS
19,829 articles
BREAKING NEWS
കപ്പലിൽ 2000 ടൺ ഇന്ധനവും 240 ടൺ ഡീസലും!! ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാൻ ശ്രമം, ഭീഷണിയായി കണ്ടെയ്നറുകളുടെ മുകൾ ഭാഗത്തേക്കും തീ പടർന്നു, ഐഎൻഎസ് സത്ലജും സ്ഥലത്തെത്തി
BREAKING NEWS
മലയാളത്തിൽ ആദ്യമായി റെസ് ലിൻ പശ്ചാത്തലത്തിൽ ഒരു സിനിമ, അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് ഒരുമിക്കുന്ന ‘ചത്ത പച്ച’ ചിത്രീകരണം ആരംഭിച്ചു
BREAKING NEWS
ഫോണെടുത്ത് സംസാരിക്കുമ്പോൾ ആളും തരവും നോക്കണ്ടേ അമ്പാനേ… കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് ഗതാഗത മന്ത്രി വിളിച്ചപ്പോൾ സീറ്റ് തെറിച്ചത് വനിതാ ജീവനക്കാർ ഉൾപ്പെടെ 9 പേരുടേത്, ഡ്യൂട്ടിയിലില്ലാത്തവരേയും സ്ഥലം മാറ്റിയെന്ന് ആക്ഷേപം
BREAKING NEWS
അപകടം കനത്ത മഴയെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട്!! കെനിയയിൽ വാഹനാപകടത്തിൽ മരിച്ച 6ൽ അഞ്ചുപേരും മലയാളികൾ, മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞും, 27 പേർക്ക് പരുക്ക്
BREAKING NEWS
കപ്പലപകടത്തിൽ നഷ്ടപരിഹാരം മതി, കേസിനു പോകണ്ടെന്നു തീരുമാനിച്ചത് കേന്ദ്രത്തോട് ചോദിച്ചിട്ടല്ലല്ലോ? എന്ത് തർക്കമുണ്ടെങ്കിലും എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂ, – സുരേഷ് ഗോപി