BREAKING NEWS
19,924 articles
BREAKING NEWS
ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിനിൽ കരിഞ്ഞ മണം, തിരിച്ചിറക്കി
BREAKING NEWS
പുടിൻ ചതിച്ചു!! ചർച്ചയ്ക്കു തയാറെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈനെതിരെ തലങ്ങും വിലങ്ങും ഡ്രോൺ ആക്രമണം, ഒറ്റ രാത്രികൊണ്ട് തൊടുത്തുവിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും, ഒരാൾ കൊല്ലപ്പെട്ടു, നടന്നത് കഴിഞ്ഞ മൂന്നുവർഷത്തിനിടെയുള്ള ഏറ്റവും വലിയ ആക്രമണം
BREAKING NEWS
ആദ്യ പ്രസവം 2021ൽ!! ആദ്യത്തെ കുഞ്ഞിനെ യുവാവിന്റെ വീട്ടിലും രണ്ടാമത്തെ കുഞ്ഞിനെ യുവതിയുടെ വീട്ടിലും കുഴിച്ചിട്ടു, പ്രസവം അറിഞ്ഞില്ലെന്നു വീട്ടുകാർ, അടിമുടി ദുരൂഹത നിറഞ്ഞ് നവജാത ശിശുക്കളുടെ മരണം
BREAKING NEWS
‘മറ്റുള്ളവരുടെ അച്ഛൻ, അല്ലെങ്കിൽ അമ്മ മരിക്കുകയെന്നത് എനിക്ക് വെറും വാർത്തയായിരുന്നു!! ആ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഞാൻ റോഡിൽനിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയിൽ എത്തിക്കണേയെന്ന്’- ഷൈൻ ടോം ചാക്കോ
BREAKING NEWS
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടി, 13 ഷട്ടറുകൾ തുറന്നു, സെക്കന്റിൽ പുറത്തേക്ക് ഒഴുക്കുന്നത് 250 ക്യുസെക്സ് വെള്ളം