BREAKING NEWS
19,749 articles
BREAKING NEWS
രാജ്യ തലസ്ഥാനം നീങ്ങുന്നത് അടിയന്തരാവസ്ഥാ കാലത്തേക്കോ? അന്യായമായി തടങ്കലിലാക്കിയ എല്ലാവരെയും ഉടൻ മോചിപ്പിക്കണം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം അധികാരികൾ മാനിക്കണം, നിയമപാലകർ സംയമനം പാലിക്കണം- ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ
BREAKING NEWS
പിതാവിനോടു പക, വഴക്കിനിടെ മകൻ അച്ഛനെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു, പിന്നാലെ ജീവനൊടുക്കാനായി സ്വന്തം ശരീരത്തിൽ തോട്ടവച്ചുകെട്ടി തീകൊടുത്തു, മകനു ദാരുണാന്ത്യം, അയൽവാസിക്കും പരുക്ക്
BREAKING NEWS
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു; 309 പേർക്ക് പരിക്ക്, പലരുടെയും നില ഗുരുതരം; ദമാമ്മിലും ആക്രമണം; വിമാന സർവീസുകൾ താത്കാലികമായി നിർത്തി
BREAKING NEWS
മുൻപ് ചോദ്യപ്പേപ്പർ ചോർച്ചാ സമരത്തിൽ സിജെപിക്ക് പിൻതുണ പ്രഖ്യാപിച്ചിരുന്നു… പാർക്കിൽ ഇരുന്ന ബിജെപി നേതാവിന്റെ മകളെ കസ്റ്റഡിയിലെടുത്ത് പോലീസ്; സമരത്തിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത നാലുപേർ മുൻ മുഖ്യമന്ത്രിമാർ
BREAKING NEWS
‘ബാപ്പുവിനെ നിരാശപ്പെടുത്തരുത്’ സമരം സമാധാനത്തോടെയാകണം!! രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, പ്രതിഷേധക്കാരെ നാളെക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ, പദയാത്രയോ പരിഗണിക്കും- മുന്നറിയിപ്പുമായി സോനം വാങ്ചുക്