BREAKING NEWS
20,150 articles
BREAKING NEWS
ദോഹ ആക്രമണത്തിൽ ഒന്നോ, രണ്ടോ ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നു പോലും സംശയം, ആക്രമണത്തിൽ വേണ്ടത്ര സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിരുന്നുവോ ഉപയോഗിച്ചവ കൃത്യമായി പ്രവർത്തിച്ചോ എന്ന് പരിശോധിക്കും, ആക്രമണം പരാജയം- ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ
BREAKING NEWS
സൈക്കിളിൽ നിന്നു വീണു പരുക്കേറ്റ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടുവിട്ടു, പിന്നാലെ മുറിവ് പഴുത്ത് വ്രണമായി!! ഏഴുവയസുകാരന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയെന്ന് പിതാവ്, പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം
BREAKING NEWS
ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ
BREAKING NEWS
മകനുമായി വാക്കുതർക്കം, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് കുത്തേറ്റു, സംഭവസ്ഥലത്ത് നിന്ന് മകൻ ഓടിരക്ഷപ്പെട്ടെന്ന് പോലീസ്
BREAKING NEWS
ബിജെപിയിൽ കൂട്ടരാജി, ഒറ്റദിവസം രാജിവച്ചത് 43 അംഗങ്ങൾ!! കൂടിയാലോചനകളുടെ അഭാവം, എല്ലാവരെയും ഉൾക്കൊള്ളാത്ത നിലപാട്, താഴെത്തട്ടിലുള്ള നേതൃത്വത്തോടുള്ള ബഹുമാനക്കുറവ്…പാർട്ടിക്കുള്ളിലെ നിലവിലെ അവസ്ഥയിൽ ഞങ്ങൾക്ക് കടുത്ത ആശങ്കയുണ്ടെന്ന് കുറിപ്പ്, രാജി പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെ