BREAKING NEWS
20,728 articles
BREAKING NEWS
സിപിഐ ഇല്ലായിരുന്നുവെങ്കിൽ പിഎംശ്രീയിൽ എൽഡിഎഫിനെ സിപിഎം പണയപ്പെടുത്തിയേനെ… എൽഡിഎഫ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ എം.വി. ഗോവിന്ദൻ എലപ്പുള്ളിയിലെ ബ്രൂവറിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയപ്പോൾ ഞാനാണ് അതിനെ തള്ളിപ്പറഞ്ഞത്- ബിനോയ് വിശ്വം
BREAKING NEWS
നാളുകളായി അജ്ഞാതർ കക്കൂസ് മാലിന്യം തള്ളുന്നത് മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിനരികിടെ തോട്ടിൽ, ഇത്തവണ പതിയിരുന്ന് പിടികൂടി കോർപ്പറേഷൻ, പുലർച്ചെ രണ്ടുമണിയോടെ മാലിന്യവുമായെത്തിയ വാഹനം ഉദ്യോഗസ്ഥർ പിടികൂടി
BREAKING NEWS
തദ്ദേശ വകുപ്പിൽ തമ്മിലടി? ടി.വി. അനുപമയും ദിവ്യ എസ്. അയ്യരും രണ്ട് തട്ടിൽ, മാലിന്യനിർമാർജനത്തിന് രണ്ട് പദ്ധതികൾ; ‘തനിക്ക് മതിയായ പരിഗണന ലഭിക്കുന്നില്ല’- ദിവ്യ എസ്. അയ്യർ മന്ത്രിക്ക് പരാതി നല്കിയതായി റിപ്പോർട്ട്
BREAKING NEWS
കരിങ്കടലിൽ എണ്ണക്കപ്പലിന് തീപിടിച്ചു; യുക്രൈൻ ഡ്രോൺ ആക്രമണമെന്ന് റഷ്യ, കപ്പലിലുണ്ടായിരുന്നത് 23 ഇന്ത്യക്കാർ; എല്ലാവരും സുരക്ഷിതർ
BREAKING NEWS
കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു; കാറിനുള്ളിൽ അജ്ഞാതവസ്തു കത്തിയ നിലയിൽ