BREAKING NEWS
20,311 articles
BREAKING NEWS
വിഷം കഴിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രി അധികൃതർ മറന്നു, മൃതദേഹം പൊതുദർശനത്തിന് വച്ച നേരം പോസ്റ്റ്മോർട്ടം ചെയ്തില്ലെന്ന് പറഞ്ഞ് പാഞ്ഞെത്തി ആശുപത്രി ജീവനക്കാർ!! ഒരു മാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ സ്വാഭാവിക മരണമാണന്ന് കരുതി- ആശുപത്രി സൂപ്രണ്ട്
BREAKING NEWS
മെസിയെ ചാരി കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ, കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആൻറോ അഗസ്റ്റിൻറെ നിലപാട് സംശയകരം, കലൂർ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ നടന്നത് അനധികൃത മരംമുറി- ഹൈബി ഈഡൻ എംപി
BREAKING NEWS
ജനനേന്ദ്രിയം നീക്കം ചെയ്തതായി ഡോക്ടർമാർ!! കൊലക്കേസ് പ്രതിക്കു നേരെ അജ്ഞാതരുടെ ആക്രമണം, ജനനേന്ദ്രിയം മുറിച്ചു, കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തി, വയറിന് പുറത്തും മാരകമുറിവുകൾ!! ഇര ഒരു കൊലക്കേസടക്കം 9 കേസുകളിൽ പ്രതി, സ്ത്രീകളെ ശല്യം ചെയ്തതിലടക്കം പരാതികൾ, സംശയം ആലപ്പുഴ സ്വദേശികൾക്ക് നേരെ
BREAKING NEWS
ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെ രണ്ട് അപകടങ്ങൾ, രണ്ടും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിൽ!! നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു- അന്വേഷണം ആരംഭിച്ച് യുഎസ്
BREAKING NEWS
ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ