BREAKING NEWS
20,316 articles
BREAKING NEWS
വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തൻറെ ജയത്തിന് പിന്നിലെന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ? യേശുവിന് പകരം ജയ് ശ്രീരാം എന്നാണ് പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു… ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കസ്തൂരി
BREAKING NEWS
‘പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്റെ ശീലം’ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി!! ‘പ്രഖ്യാപനം തട്ടിപ്പ്, എല്ലാ പത്രങ്ങളിലും പരസ്യം നൽകിയിട്ടുണ്ട്, സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്’, ബഹിഷ്കരിച്ച് പ്രതിപക്ഷം
BREAKING NEWS
പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതിയിൽ നിന്ന് നീക്കിയതിനു പിന്നിൽ ആശവർക്കർമാർക്കുള്ള പിൻതുണയോ? തീരുമാനം സർക്കാരിന്റേത്, കൂടുതൽ അഭിപ്രായ പ്രകടനത്തിനില്ല, നീക്കിയത് ആ പേരിലല്ല – പ്രേംകുമാർ, റസൂൽ പൂക്കുട്ടി പുതിയ ചെയർമാൻ, കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ
NEWS
മകന്റെയും മകളുടേയും വിവാഹ നിശ്ചയത്തിനിടെ അമ്മയെ കാണാനില്ലെന്നു മകന്റെ പരാതി, അന്വേഷണത്തിൽ വധുവിന്റെ പിതാവിനൊപ്പം, ഇരുവരും പ്രണയത്തിലാണെന്ന് മറുപടി
BREAKING NEWS
ഭാര്യയെ കൊലപ്പെടുത്താൻ ജനൽ ചില്ല് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഇതിനിടെ ഭർത്താവിന് ദേഹത്തേക്കും തീ ആളിപ്പടർന്നു, ഗുരുതരാവസ്ഥയിൽ, ഉറങ്ങിക്കിടന്ന ഭാര്യയും പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു