BREAKING NEWS
20,381 articles
BREAKING NEWS
രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനിയനെ വിളിച്ചുണർത്തി കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി!! പിന്നാലൈ ബൈക്കിൽ നേരെ പോലീസ് സ്റ്റേഷനിലേക്ക്, ജ്യേഷ്ഠൻ അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ സാമ്പത്തിക തർക്കം?
BREAKING NEWS
നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ
BREAKING NEWS
ഡമ്മി സ്ഥാനാർഥിയെ പിൻവലിക്കാതെ സിപിഎം!! പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർഥിയടക്കം രണ്ടു പേർക്ക് 20 വർഷം തടവ്, 2.5 ലക്ഷം പിഴ, രണ്ടുപേരെ വെറുതെ വിട്ടു
BREAKING NEWS
കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി
BREAKING NEWS
എൽഡിഎഫിൽ നിന്ന് മുസ്ലിം ലീഗിലേക്ക്, പിന്നാലെ എൽഡിഎഫ് ചെരുപ്പുമാലയിട്ട് അപമാനിക്കാൻ ശ്രമം, വീടിനു നേരെയുണ്ടായ കല്ലേറിനുപിന്നിൽ സിപിഎം ആണെന്നാരോപിച്ച് പോലീസിൽ പരാതി!! ലീഗ് സീറ്റ് കൊടുക്കാതെ വന്നതോടെ വിമതയായി തെരഞ്ഞെടുപ്പ് അങ്കത്തിന്… ഷനുബിയ നിയാസ് മത്സരിക്കുന്നത് വാഴപ്പൊറ്റത്തറ വാർഡിൽ