BREAKING NEWS

20,381 articles

BREAKING NEWS
പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ
25 Nov 2025 1 min read
BREAKING NEWS
“ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ...
25 Nov 2025 1 min read
BREAKING NEWS
ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസം​ഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…
25 Nov 2025 1 min read
BREAKING NEWS
നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം, അയോധ്യക്ക് ഇത് ചരിത്ര ദിവസം- പ്രധാനമന്ത്രി, ശ്രീരാമ – സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിൽ ധ്വജാരോഹണം, ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും
25 Nov 2025 1 min read
BREAKING NEWS
പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നീങ്ങി, സംഘർഷ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉടുമുണ്ട് പൊക്കിക്കാണിച്ച ബിഎൽഒയെ സ്ഥലം മാറ്റി, വിശദീകരണം തേടും
25 Nov 2025 1 min read
1 2 … 2,390 2,391 2,392 2,393 2,394 … 4,076 4,077