BREAKING NEWS
20,551 articles
BREAKING NEWS
ഞാനുദ്ധേശിച്ചത് അങ്ങനെയല്ലാ…!! കാസർകോട് മതേതരത്വം പറഞ്ഞ ഞങ്ങൾക്കു കിട്ടിയത് ഒരു സീറ്റ്, മതേതരത്വം പറഞ്ഞ കോൺഗ്രസിന് കിട്ടിയത് രണ്ടു സീറ്റ്, വർഗീയത പറഞ്ഞ ബിജെപിക്ക് 12 സീറ്റ്…ബിജെപി ജയിപ്പിച്ച ആളിന്റെയും ലീഗ് ജയിപ്പിച്ച ആളിന്റെയും പേരുനോക്കാനേ ഞാൻ പറഞ്ഞുള്ളു., അല്ലാതെ ഏതെങ്കിലും പ്രത്യേക മതവിഭാഗത്...
BREAKING NEWS
തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഎമ്മിന്റെ ലെവൽ തെറ്റിയിരിക്കുകയാണ്, കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കേരളത്തില്‍ വര്‍ഗീയത ഉണ്ടാക്കുന്നത്, ലീഗിനെ പ്രകോപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം, സ്ഥാനാർത്ഥികളുടെ പേര് നോക്കിയാണോ കാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്? ബിജെപി പോലും മുസ്ലിം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്...
BREAKING NEWS
‘ഖമേനിയെ തൊട്ടുകളിച്ചാൽ പൂർണയുദ്ധം’, ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധങ്ങളും ദീർഘകാല ശത്രുതയും- മസൂദ് പെസെഷ്‌കിയാൻ
BREAKING NEWS
അച്ഛന്റെ സഹോദരനെ അയല്‍വാസി വീട് കയറി ആക്രമിച്ചു, രക്ഷിക്കാനെത്തിയ 27 കാരനെ റോഡില്‍ തടഞ്ഞുവച്ച് വെട്ടിക്കൊന്നു, സഹോദരനും ഗുരുതര പരിക്ക്, ഏഴുപേര്‍ പൊലീസ് പിടിയില്‍
BREAKING NEWS
കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, നിരപരാധിക്ക് നീതി കിട്ടണം, ഒരു ആരോപണം വൈറലായപ്പോള്‍ ഒരു ജീവിതമാണ് മൗനമായി തകര്‍ന്നത്, ആ പെണ്ണും തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്- ഭാഗ്യലക്ഷ്മി