BREAKING NEWS
20,723 articles
BREAKING NEWS
മദ്യ ലഹരിയിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു, നാട്ടുകാർക്ക് നേരെ അസഭ്യവും ഭീഷണിയും; ഉച്ചയ്ക്ക് തുടങ്ങിയ അഴിഞ്ഞാട്ടം രാത്രിയിലും; മൂന്നുപേർ പിടിയിൽ, ഒരാൾ മുങ്ങി
BREAKING NEWS
അയൽവാസിയെ അസഭ്യം പറഞ്ഞ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി; ഓഫീസർക്ക് നേരെ തെറിയും ഭീഷണിയും; വനിതാ പോലീസിന് പരിക്ക്; ഹണി ട്രാപ്പ് കേസുകളിലെ പ്രതികളായ അമ്മയും മകളും അറസ്റ്റിൽ
BREAKING NEWS
പിണറായിയും റിയാസും ഒന്നാം പ്രതി, വീണ രണ്ടാം പ്രതി… സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ കുരുക്ക് മുറുകുന്നു…രണ്ട് കേസെടുത്ത് വിജിലൻസ്!! അന്വേഷണത്തിനായി പ്രത്യേക സംഘ രൂപീകരണം ഇന്ന്, പിണറായിയും ഇന്നു തന്നെ അപ്പീൽ നൽകും
BREAKING NEWS
രണ്ട് വയസല്ലേ ആയുള്ളു, അവൻ ജീവിച്ച് തുടങ്ങിയില്ലായിരുന്നല്ലോ അമ്മേ… മൂത്ത മകൾ വൃക്ക രോഗത്തെ തുടർന്ന് മരിച്ചത് കഴിഞ്ഞ വർഷം കുഞ്ഞിനെയുമെടുത്ത് ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിനു സമീപം നിന്നു, ട്രെയിനിടിച്ചു മകന് ദാരുണാന്ത്യം, അമ്മയ്ക്കെതിരേ കൊലക്കുറ്റത്തിനു കേസ്
BREAKING NEWS
റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; ഉംറ സംഘത്തിലെ ഒരു പാകിസ്ഥാൻ പൗരൻ കൊല്ലപ്പെട്ടു 11 പേർക്ക് പരിക്ക്