BREAKING NEWS
20,642 articles
BREAKING NEWS
കൊടിമരത്തിൻറെ പുനർനിർമ്മാണത്തിന് ഭക്തരിൽ നിന്ന് സ്വർണബിസ്കറ്റും നാണയങ്ങളും സ്വീകരിച്ചത് എഎസ്പി കുറുപ്പ്, ബാക്കിവന്നവ ഏതുകണക്കിൽ വകയിരുത്തി? എസ്റ്റിമേറ്റ്, 3,20,30,000 രൂപ, മൂന്ന് കോടി ഇരുപത് ലക്ഷം രൂപ ഫീനിക്സ് ഗ്രൂപ്പ് നൽകി, ബാങ്കിലിട്ട പലിശപ്പണമുള്ളപ്പോൾ ദേവസ്വം സ്പോൺസർഷിപ്പിന് ശ്രമിച്ചത് എന്തിന...
BREAKING NEWS
BREAKING NEWS
മറ്റ് കിടപ്പുമുറികളുണ്ടായിട്ടും മൂന്നു ഭാര്യമാരും കഴിഞ്ഞത് ഒരുമുറിയില്‍, ആദ്യ ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിവില്ലാത്ത കൊണ്ട് സഹോദരിമാരെ വിവാഹം കഴിച്ചെന്ന് വ്യാജ മൊഴി, യുപിയിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പിതാവ് പ്രതിക്കൂട്ടില്‍, കുട്ടികളുടെ ഫോണ്‍ കണ്ടെത്തി, ഫോറന്‍സിക് പരിശോധനയ്ക്കയച്ച് പൊലീസ്
BREAKING NEWS
പരാതിയിൽ കഴമ്പുണ്ട്, തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വച്ച് സിപിഎം മുൻ എംഎൽഎ കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കടന്നു പിടിച്ചു, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ, കുറ്റപത്രം സമർപ്പിച്ച് പോലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക അതിക്രമം… ചുമത്തിയിരിക്കുന്നത് 5 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ
BREAKING NEWS
നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബംഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!! ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ആഴത്തിൽ സ്പർശിച്ചു, നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ- ബംഗ്ലാദേശ്… ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ- പാക്കിസ്ഥാൻ, കോളടിച്ചത് ബംഗ്ലാദേശിന്, ഒരു പിഴയും...