BREAKING NEWS ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ October 2, 2026
BREAKING NEWS കഴിവ് കെട്ട സർക്കാർ…സാധാരണക്കാരൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ടാണ് പ്രധാനമന്ത്രിയുടെ ലോകസഞ്ചാരം, ഫാഷനും ലോക പര്യടനങ്ങളുമല്ലാതെ മോദിക്ക് മറ്റൊന്നും അറിയില്ല!! ജയിലിൽ പോകാൻ ഞങ്ങൾക്ക് ഭയമില്ല, ഞങ്ങൾ ‘പാറ്റകൾ’ ആണ്- പ്രതിഷേധക്കാരെ ജയിലിലടക്കാൻ ദേവേന്ദ്ര ഫഡ്നവിസിനെ വെല്ലുവിളിച്ച ദീപ്കെ October 2, 2026
BREAKING NEWS “സൂര്യ, അജിത്ത്, വിക്രം, കമൽ എന്നിവരേക്കാളൊക്കെ ഭംഗിയായാണ് അയാള് അഭിനയിച്ചത്, ഒരു ഓസ്കർ അവാർഡ് തന്നെ നൽകണം”, ജയം രവിക്കെതിരെ ഭാര്യ ആരതി September 10, 2026
BREAKING NEWS പുലർച്ചെ കുർബാനയ്ക്ക് പള്ളിയിലേക്കെത്തിയവരെ കോമ്പൗണ്ടിൽ കാത്തിരുന്നത് കാട്ടാന, പള്ളിയിലേക്ക് വരികയായിരുന്ന പ്രായമുള്ളവരടക്കമുള്ളവരെയടക്കം ഫോണിൽ വിളിച്ച് മുന്നറിയിപ്പു നല്കി തടഞ്ഞു നിർത്തിയതിനാൽ അപകടം ഒഴിവായി!! ബഹളം വച്ച് ആനയെ കാട്ടിലേക്ക് തിരിച്ചുകയറ്റി, September 10, 2026
BREAKING NEWS ഏകോപനം ഇല്ലെന്ന് പറഞ്ഞല്ലോ…. നന്ദി, കെ കൃഷ്ണൻ കുട്ടിയെ പരിഹസിച്ച് മന്ത്രി സണ്ണി ജോസഫ് September 10, 2026
BREAKING NEWS “ഞങ്ങളുടെ റോഡുകളിൽ നിന്ന് ഇറങ്ങിപ്പോടോ…, നിങ്ങൾക്ക് വാഹനമോടിക്കാൻ അറിയില്ല, മിസ്റ്റർ സിംഗ്”… ഇന്ത്യക്കാർക്കെതിരെ വംശീയ പരാമർശവുമായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ വിരുദ്ധ പരസ്യം- അമേരിക്കയിൽ പ്രതിഷേധം September 10, 2026
BREAKING NEWS സെലെൻസ്കിയുടെ വിമാനത്തിന് തൊട്ടരികെക്ക് പറന്നെത്തി ഡ്രോൺ; റഷ്യയുടെ ‘പണി’ തന്നെയെന്ന് ആരോപണം; ടേക്ക് ഓഫിന് മുൻപ് വ്യോമാതിർത്തി അടച്ച് മൊൾഡോവ, യുക്രൈൻ പ്രസിഡന്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് September 10, 2026