BREAKING NEWS സമരം നടന്നത് കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനുമെതിരെ, അതിലേക്ക് എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി വലിച്ചെറിയുന്നത്? മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന സമരം പിണറായിക്ക് എതിരെയെന്ന് കരുതുന്നത് എന്തുകൊണ്ട്? എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണം- ഒ.ജെ. ജനീഷ് October 1, 2026
BREAKING NEWS ആൺസുഹൃത്തുമായി യുവതി തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു, യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ പോലീസ് ചമഞ്ഞെത്തി യുവതിയുടെ കയ്യും കാലും കെട്ടി കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി, യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിൽ ആശുപത്രിക്ക് മുന്നിൽ തള്ളി, അഞ്ചംഗ സംഘം അറസ്റ്റിൽ October 1, 2026
BREAKING NEWS പിടിമുറുക്കി ഇ.ഡി; ‘ഹവാല പണം വിദേശത്തേക്ക് കടത്തി’; റിയാസിനും സുഹൃത്തുക്കൾക്കുമെതിരെ തെളിവുകൾ നിരത്തി, ചുവന്ന കവറിലെ ഡയറി, ചാറ്റുകൾ, വിദേശയാത്രകൾ ; വീണയുടെ സഹായവുമുണ്ടായെന്ന് റിപ്പോർട്ട് September 12, 2026
BREAKING NEWS ‘ഗർഭിണിയാണെന്ന സംശയം’; അട്ടപ്പാടിയിൽ യുവതിയെയും നാല് വയസ്സുകാരനെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി; യുവതിയുടെ ഭർത്താവ് മംഗളൂരുവിലേക്ക് പോയ പിന്നാലെ പ്രതി യുവതിയെയും കുഞ്ഞിനെയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു September 12, 2026
BREAKING NEWS ‘ബിജെപിക്കും യുഡിഎഫിനും ഒരേ ലക്ഷ്യം, എൽഡിഎഫിനെ തകർക്കാൻ സംഘടിത ആക്രമണം; പ്രസ്ഥാനത്തെ തകർക്കാമെന്ന് കരുതുന്നവരോട് സഹതാപം മാത്രം’-പിണറായി വിജയൻ September 12, 2026
BREAKING NEWS ‘ഞാനിവിടെ ഇരുന്നോളാം, ഉമ്മ പോയി നിസ്കരിച്ചോളൂ’; ഗൃഹനാഥന്റെ പരിചയക്കാരനെന്ന ഭാവേന എത്തി, ഷെൽഫിൽ സൂക്ഷിച്ച നാലുപവനും രണ്ടരലക്ഷം രൂപയും മോഷണംപോയി; സിസിടിവിയിൽ തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ; അന്വേഷണം ഊർജ്ജിതം September 12, 2026
BREAKING NEWS ‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു September 12, 2026