BREAKING NEWS
20,697 articles
BREAKING NEWS
‘ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല, ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് താൻതന്നെ…വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തില്ല, പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു’- പിണറായി
BREAKING NEWS
ഭരണം നഷ്ടപ്പെട്ടാല്‍ പിണറായി വിജയന്‍ ജയിലില്‍ കഴിയേണ്ടി വരും, അത് അയാള്‍ക്ക് വ്യക്തമായി അറിയാം, പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തെ കുറിച്ചാണ് ജനങ്ങള്‍ക്ക് പറയാനുള്ളത്, ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ അതേ നയമാണ് മുഖ്യമന്ത്രിക്കും- പി എംലഎ സലാം വേങ്ങര
BREAKING NEWS
യുവാക്കളെ പ്രലോഭിപ്പിച്ച് ലഹരി വില്പനയും ലൈംഗീക ചൂഷണവും; സന്തോഷ് ട്രോഫി കേരള ഫുട്ബോൾ ടീം മുൻ താരം പിടിയിൽ
BREAKING NEWS
ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയം!! ക്ഷേത്ര ദർശനത്തിനിറങ്ങിയത് കയ്യിൽ കത്തിയുമായി, കാറിൽവച്ച് വഴക്ക്, യുവാവ് നടു റോഡിലിട്ട് ഭാര്യയുടെ കഴുത്തറുത്തു, റോഡിൽ നിർത്തി കാറ് കയറ്റി കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ
BREAKING NEWS
ഔദ്യോഗിക ലെറ്റർ പാഡിൽ വോട്ടർമാർക്ക് കത്തുകൾ; നേമത്ത് മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരാതിയുമായി ബിജെപി