BREAKING NEWS മീൻ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 9 വയസുകാരിയെ അമ്മ 35 റിങ്ങുകളുള്ള കിണറ്റിലേക്ക് തള്ളിയിട്ടു, നിമിഷങ്ങൾക്കകം രക്ഷകരായി അയൽക്കാർ, പരുക്കുകളില്ലാതെ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി!! കൊലപാതക ശ്രമത്തിനു പിന്നിൽ ഭർത്താവുമായുണ്ടായ കുടുംബ കലഹം, അമ്മയ്ക്ക് മാനസിക പ്രശ്നമുള്ളതായി പോലീസ് June 10, 2026
BREAKING NEWS വീടിന്റെ മുറ്റത്ത് പത്രം വായനയിൽ മുഴുകി പിതാവ്, മുട്ടിലിഴഞ്ഞ് ഇത്തിരിയില്ലാത്ത കുഞ്ഞ് വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന്റെ നടുക്ക്, രക്ഷകരായത് ബസ് ജീവനക്കാർ!! പിതാവ് കാര്യമറിഞ്ഞത് ബസ് നിർത്തി കണ്ടക്ടർ കുഞ്ഞിനെയെടുത്ത് വീട്ടിലെത്തുമ്പോൾ June 10, 2026
BREAKING NEWS ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിൽ November 28, 2024
BREAKING NEWS പാലക്കാട് വീട് വാങ്ങിച്ചത് 2018ൽ, അവിടെ താമസിച്ചിരുന്നത് കുടുംബ സുഹൃത്ത്, വീട്ടിൽ വന്നാൽ പ്രതിപക്ഷ നേതാവിന് കണ്ടു ബോധ്യപ്പെടാം: ഡോ. പി സരിൻ, താൻ വ്യാജ വോട്ടറല്ല; 916 ഒറിജിനൽ വോട്ടർ തന്നെ: ഡോ. സൗമ്യ, November 28, 2024
BREAKING NEWS വയനാട്ടിൽ പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെ ഹർത്താലിന് ആഹ്വാനം; മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയുള്ള ഹർത്താൽ 19 ന് November 28, 2024
BREAKING NEWS നിങ്ങൾക്ക് സരിനെ അറിയുമായിരുന്നോ?, എനിക്കറിയില്ലായിരുന്നു, പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റി യാതൊന്നും എഴുതിയിട്ടില്ല, ഓരോന്നിനും വ്യക്തമായ ഉന്നങ്ങളുണ്ട്: ഇപിയെ പിന്തുണച്ച് മുഖ്യമന്ത്രി November 28, 2024
BREAKING NEWS ആനകളുടെ എഴുന്നള്ളിപ്പ്: മാർഗനിർദ്ദേശങ്ങൾ പരിശോധിച്ച് അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കും, ഉത്സവങ്ങൾ തടസമില്ലാതെ പരമ്പരാഗത രീതിയിൽ നടക്കുന്നതിനാവശ്യമായി നടപടികൾ വേണം: എ.കെ. ശശീന്ദ്രൻ November 28, 2024
BREAKING NEWS തിരിച്ചുവരവ് രാജകീയമായി; ഇനിയറിയേണ്ടത് ഷമിയുടെ പന്തിന്റെ വേഗം കംഗാരുപ്പടകൾ അറിയുമോയെന്ന് മാത്രം November 28, 2024
BREAKING NEWS വാതിലിൽ മുട്ടുകേട്ട് തുറന്നതേ മുഖത്ത് തുരുതുരാ വെട്ട്, ഇരുമ്പ് പൈപ്പ് കൊണ്ട് കൊടിയ മർദ്ദനം, പിൻതിരിയുന്നതിന് മുൻപ് കമ്പുകൊണ്ട് കുത്തി മരണം ഉറപ്പാക്കി, ഭയന്ന് വിറച്ച് ഒരമ്മയും കട്ടിലിൽ ജീവശവമായി കിടന്ന ഒരച്ഛനും; ദളിത് യുവാവിന്റെ കൊലപാതകത്തിൽ അച്ഛനും മകനും ജീവപര്യന്തം November 28, 2024
BREAKING NEWS വിവാഹിതയാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം; ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപരമായി സാധ്യമല്ല- ഭാര്യയുടെ പരാതിയിൽ യുവാവിന് 10 വർഷം തടവ് November 28, 2024
BREAKING NEWS ഊരിപ്പിടിച്ച വാളുമായി 40 കാരന്റെ ആക്രമണം; ഭാര്യയേയും രണ്ടു വയസുകാരി മകളെയുമുൾപ്പെടെ മൂന്നുപേരെ കൊലപ്പെടുത്തി November 28, 2024
BREAKING NEWS പാലക്കാട്ടെ ഇരട്ട വോട്ടിൽ അന്വേഷണം; വ്യാജമായി വോട്ടുകൾ ചേർത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ തഹസിൽദാർക്കും റിട്ടേണിങ് ഓഫിസർക്കും നിർദ്ദേശം November 28, 2024