BREAKING NEWS
20,432 articles
BREAKING NEWS
‘അദ്ദേഹം ഒരു തരത്തിലുള്ള വിമതപ്രവർത്തനവും നടത്തില്ല, മുമ്പും തനിക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങൾ ഉണ്ടായപ്പോൾപോലും പാർട്ടിയുടെ നയങ്ങളും അച്ചടക്കവും പാലിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് ചെന്നിത്തലയ്ക്കുള്ളത്. മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് പാർട്ടിയുടെ ആവശ്യമാണ്’- കെ മുരളീധരൻ
BREAKING NEWS
‘തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിന്റെ രാജശിൽപി കെ.സി. വേണുഗോപാൽ; സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാൻ വി.ഡി. സതീശന് സാധിക്കട്ടെ‘- വെള്ളാപ്പള്ളി
BREAKING NEWS
ഞാൻ ആർക്കുവേണ്ടിയും പറഞ്ഞിട്ടില്ല. തനിക്ക് ഗ്രൂപ്പ് ഒന്നുമില്ല. വേണു ഗ്രൂപ്പ്, സുധാകരൻ ഗ്രൂപ്പ്, രമേശൻ ഗ്രൂപ്പ് എന്നൊന്നുമില്ല, സതീശന് മുഖ്യമന്ത്രിയായതില്‍ സംതൃപ്തി- കെ സുധാകരന്
BREAKING NEWS
തെരഞ്ഞെടുപ്പ് തോറ്റിരുന്നെങ്കില്‍ അതിന്റെ പഴി കെ.സി വേണുഗോപാലിന്റെ തോളിലാകുമായിരുന്നു, കെസിക്കെതിരെ സംഘടിതമായ ആക്രമണമാണ് നടന്നത്, അദ്ദേഹത്തെ ക്രൂരമായി വേട്ടയാടി, പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍
BREAKING NEWS
രമേശ് ചെന്നിത്തല എന്റെ നേതാവാണ്, കെസി എനിക്ക് പ്രിയങ്കരന്‍, മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതില്‍ ഒരു നാണക്കേടും ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിച്ചത് ഒറ്റക്കെട്ടായി, കേരളത്തെ രക്ഷിക്കാനുള്ള ടീം കെട്ടിപ്പടുക്കും- വി ഡി സതീശന്