BREAKING NEWS
20,420 articles
BREAKING NEWS
“സാധാരണ കഷായംകൊണ്ടൊന്നും സിപിഎം നന്നാവില്ല”, സാമ്പത്തിക മോഹികളും അധികാരമോഹികളും പാര്‍ട്ടിയെ നശിപ്പിച്ചു, നേതാക്കൾക്ക് ആത്മാർഥതയില്ല, കക്കുകയും വെള്ളമടിക്കുകയും ചെയ്യുന്നവർ മാത്രമേ പാര്‍ട്ടിക്ക് ആവശ്യമുള്ളൂ, വിമര്‍ശനവുമായി ജി സുധാകരന്
BREAKING NEWS
ആവശ്യം ന്യായമായത്, പിറകോട്ട് പോകില്ല, പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ചോദിച്ചത് അര്‍ഹതയുള്ളതുകൊണ്ട്, ആവശ്യത്തില്‍ ഉറച്ചുനിന്ന് സിപിഐ
BREAKING NEWS
അലിന് ജോസ് പെരേര ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ… ഇവന് ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?? ഇത്രയ്ക്ക് വെറുക്കാന്‍ അവന് ദേശദ്രോഹം ചെയ്തിട്ടുണ്ടോ?? ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ?? അവനും ഒരു ജീവിയല്ലേ, അലിന് ജോസ് പേരേരയെ പുകഴ്ത്തി ടിനി ടോം
BREAKING NEWS
‘തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ല, മുണ്ടും മടക്കി കുത്തി തന്നെ ഞങ്ങൾ ഇവിടെയുണ്ടാകും!!സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ വി.ഡി. സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ!! പ്രഖ്യാപിക്കാൻ എളുപ്പമാണ്, പക്ഷെ അതിനുള്ള പണം സതീശൻ എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക...
BREAKING NEWS
ട്രംപിന്റേയും നെതന്യാഹുവിന്റേയും തലയ്ക്ക് വിലയിട്ട് ഇറാൻ!! ഇരുവരേയും ‘നരകത്തിലേക്ക് അയക്കുന്നവർക്ക്’ 558.73 കോടി രൂപ പാരിതോഷികം, ബിൽ ഇറാൻ പാർലമെന്റ് ചർച്ചയ്ക്ക്, ഇറാൻ അനുകൂല മാധ്യമങ്ങളും സൈബർ ഗ്രൂപ്പുകളും പ്രഖ്യാപിച്ചത് 50 മില്യൺ ഡോളർ