BREAKING NEWS
20,392 articles
BREAKING NEWS
സത്യപ്രതിജ്ഞയ്ക്കായി നടുത്തളത്തിലിറങ്ങിയ വിമത എംഎൽഎമാരെ കരഘോഷത്തോടെ വരവേറ്റ് യുഡിഎഫ് അംഗങ്ങൾ ; ഗോവിന്ദൻ വക പിണറായിയ്ക്ക് ഷേക്ക് ഹാൻഡ്; പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്ത് കുഞ്ഞിക്കൃഷ്ണനും
BREAKING NEWS
“ഞങ്ങള്‍ യഥാര്‍ഥ പ്രതിപക്ഷമാകും”, സഭ തുടങ്ങുമ്പോള്‍ കാണാം, ഇത്രയും നാള്‍ യുഡിഎഫും എല്‍ഡിഎഫും അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് സഹകരിക്കുകയായിരുന്നു, ഇനി അത് നടക്കില്ല- വി മുരളീധരന്‍
BREAKING NEWS
കാശ് വാങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയെ ചതിച്ചു, ഒറ്റുകാരുടെ പട്ടിക കയ്യിലുണ്ട്, അന്വേഷണ കമ്മിഷനെ വയ്ക്കാന്‍ യുഡിഎഫ് യോഗം, കാലുവാരിയവരെ കാലിൽ തൂക്കിയെറിയണമെന്ന് പ്രവര്‍ത്തകര്‍
BREAKING NEWS
‘നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റു, അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥയും തകരാറിൽ!! ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി… ഇവരല്ലാം എന്റെ കുഞ്ഞനുജത്തിമാർ, അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം’…
BREAKING NEWS
സുഖമില്ലാതെ താമസസ്ഥലത്തു വിശ്രമിക്കുന്നതിനിടെ മുറിയിൽ അതിക്രമിച്ചു കയറി വിദ്യാർഥിനിയെ പീഡിപ്പിച്ചു, പരാതി നൽകാനെത്തിയപ്പോൾ പോലീസിനറിയേണ്ടത് പെൺകുട്ടി വിർജിനാണോയെന്ന്, പ്രതിയും ഗുണ്ടകളും പെൺകുട്ടിയേയും സുഹൃത്തുക്കളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചു, വയനാട് സ്വദേശിക്കെതിരെ കേസ്