BREAKING NEWS
20,381 articles
BREAKING NEWS
‘പിണറായിയുടെ പെരുമാറ്റവും ഭാവവും കണ്ടാൽ തോന്നും ചക്രവർത്തിയാണെന്ന്; ആ പ്രതിച്ഛായയാണ് തിരിച്ചടിയായതും; കൽപ്പറ്റയിൽ ടി സിദ്ദീഖിനെ കൂവി വിളിച്ച സംഭവം യുഡിഎഫിന്റെ ഭൂരിപക്ഷം ഉയർത്തി ‘- സിപിഐ വയനാട് ജില്ല എക്സിക്യൂട്ടീവ്
BREAKING NEWS
പരാതി അന്വേഷിക്കാന്‍ പോയ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ക്രൂര മർദനം, കിടപ്പുരോഗിയായ അമ്മയോട് വിവരം തിരക്കവെ പിറകില്‍ നിന്നാക്രമിച്ച് യുവാവ്, ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്‍ന്ന് മര്‍ദനം
BREAKING NEWS
‘ലഹരിയോട് നോ കോംപ്രമൈസ് ‘; വേരോടെ പിഴുതെറിയാൻ ‘ഓപ്പറേഷൻ തുഫാൻ’; പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
BREAKING NEWS
തമിഴ്നാട്ടില്‍ 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു, മൃതദേഹം തടാകക്കരയില്‍ ഉപേക്ഷിച്ചു, രണ്ട് പേര്‍ പിടിയില്‍
BREAKING NEWS
‘രാജി വയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റ് ചിലരും; എനിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് പറഞ്ഞുപരത്തി; ജിഹാദി എന്ന് വിളിച്ചു; ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും? അറപ്പ് തോന്നും‘: അൻസിബ ഹസൻ