BREAKING NEWS ‘കാശിക്ക് പോകുന്നു’ എന്നെഴുതി വച്ച് വീടുവിട്ടുപോയ ശിവസൂര്യയെ ഇനിയും കണ്ടെത്താനായിട്ടില്ല; കേരളത്തിനകത്തും പുറത്തും വ്യാപക തിരച്ചിൽ നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായിട്ടില്ല; സിസിടിവികളിലൊന്നും കുട്ടിയുടെ ദൃശ്യം ഇല്ല; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യം September 25, 2026
BREAKING NEWS മാറിനില്ക്ക്………… ഞാന്‍ നിങ്ങളെ കാണുന്നില്ല, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി വി ഡി സതീശന് September 25, 2026
BREAKING NEWS പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു, മനോവിഷമം സഹിക്കാനാകാതെ പത്താം ക്ലാസുകാരന് ബെല്‍റ്റില്‍ കെട്ടിത്തൂങ്ങി മരിച്ചു September 12, 2026
BREAKING NEWS ശുചീകരണ തൊഴിലാളികൾ എത്തിയില്ല, ട്രൈബൽ സ്കൂളിലെ വിദ്യാർഥികളെക്കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച് പ്രധാനാധ്യാപിക, ഗൃഹപാഠം ചെയ്യാത്തതിന് വടികൊണ്ട് വിദ്യാര്‍ത്ഥിയുടെ പുറത്തടിച്ച് പരിക്കേല്‍പ്പിച്ചു, സ്കൂള്‍ ജലസംഭരണികളില്‍ തവളകളും, ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കള്‍ September 12, 2026
BREAKING NEWS ‘അയ്യോ…രക്ഷിക്കണേ, എന്റെ വണ്ടി അപകടത്തിൽപ്പെട്ടു; ആളുകൾ കുടുങ്ങി കിടക്കുവാണ്, വേഗം വരണേ’: പുലർച്ചെ നാലുമണിക്ക് വ്യാജ അപകടസന്ദേശം ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു; ഉദ്യോഗസ്ഥരെത്തിയപ്പോൾ ആക്രമിച്ച് സൈനികൻ, അറസ്റ്റിൽ September 12, 2026
BREAKING NEWS അമേരിക്കൻ ഡോളറിന് ഇനി പുല്ലുവില; സ്വന്തം കറൻസിയിൽ ഇടപാട് നടത്താൻ നീക്കം ; ബ്രിക്സ് പേ സംവിധാനം ഉടൻ; നിർണായക പ്രഖ്യാപനം ഇന്ന് September 12, 2026
BREAKING NEWS തന്റെ പറമ്പിൽ ഭക്ഷണം പാകം ചെയ്യാൻ പറ്റില്ല… ഭിത്തിയിൽ കറ പുരളും, വാടകക്കാരന്റെ ബീഫ് ബാർബിക്യൂ വലിച്ചെറിഞ്ഞു, ഗ്രില്ലര്‍ അടിച്ചു തകര്‍ത്തു, ഇന്ത്യന്‍ വംശജയായ വീട്ടുടമ അറസ്റ്റില്‍ September 12, 2026