BREAKING NEWS
20,246 articles
BREAKING NEWS
പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷന്മാരുടെ ലൈംഗികാവയവം നോക്കി തമാശ പറയും, എംബിബിഎസ് വിദ്യാര്‍ഥിനിയുടെ പരാമര്‍ശം വിവാദത്തില്‍, അന്വേഷണത്തിന് കമ്മിഷനെ നിയോഗിച്ച് മെഡിക്കല്‍ കോളജ്
BREAKING NEWS
കിടപ്പുമുറിയിൽ ദുർഗന്ധവും മനുഷ്യ വിസർജ്യവും, ഒരു മുറിയില്‍ ഒമ്പത് പേര്, മദ്യം കുടിച്ചില്ലെങ്കില്‍ മര്‍ദിച്ച് അവശയാക്കും, അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടും, വയോജനകേന്ദ്രത്തിലെ ക്രൂരതകള്‍ എണ്ണി പറഞ്ഞ് അന്തേവാസികള്‍
BREAKING NEWS
മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, തല പിടിച്ച് ചുമരില്‍ ഇടിപ്പിച്ചു, ബിജെപി നേതാവ് ഭാര്യയെ ക്രൂരമായി മര്‍ദിച്ചത് സ്വന്തം വീട്ടില്‍ നിന്ന് തിരിച്ചുവരാന്‍ വൈകിയതിന്, കേസ് കൊടുത്തതിനു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ആക്ഷേപങ്ങളും ഭീഷണിയും
BREAKING NEWS
“ഒരു തൊപ്പി കണ്ടാൽ പോലും തല കറങ്ങുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല”, ‘ജിഹാദി കമ്മ്യൂണിസ്റ്റ്’ ഗംഭീരമായ വിശേഷണം, തനിക്കെതിരെ കുറിപ്പിട്ടയാള്‍ ക്ഷമ ചോദിച്ചു കഴിഞ്ഞു, അദ്ദേഹം എന്റെ സഖാവായതിനാല്‍ യാതൊരു കുഴപ്പവുമില്ല- കെ.ഇ.എന്‍
BREAKING NEWS
‘ഒരു ഭീഷണി കോൾ വന്നാലൊന്നും ഭയപ്പെട്ടിരിക്കുന്ന ആളല്ല ഞാൻ; പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം; ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കിക്കോളുമെന്ന് പറഞ്ഞു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ല‘- ടി കെ ഗോവിന്ദന്റെ പ്രതികരണം