BREAKING NEWS
20,191 articles
BREAKING NEWS
വഞ്ചന കാണിച്ച എംപിമാർക്ക് ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്ക്, ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ഈ വിമതര്‍, ആവശ്യം കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയും- മഹുവ മൊയ്ത്ര
BREAKING NEWS
മുല്ലപ്പെരിയാർ സുരക്ഷാ പരിശോധനാ സമിതിയിൽ നിന്ന് കേരളം നിർദേശിച്ചയാളെ തെറിപ്പിച്ചു, പകരം യുപിക്കാരനെ കൊണ്ട് വന്ന് കേന്ദ്രം!! ടികെ ശിവരാജനെ മാറ്റിയ കാര്യം അറിഞ്ഞുപോലുമില്ല- സംസ്ഥാന സർക്കാർ വൃത്തങ്ങൾ
BREAKING NEWS
സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞു, അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്, വരവ് ചെലവ് കണക്കുകളിലും വ്യക്തതയില്ല, അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ശ്വേതാ മേനോന്
BREAKING NEWS
ആ പോലീസ് ഉദ്യോഗസ്ഥരെ കരുതലോടെ ചേർത്ത് നിർത്തും… കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കും, ആദ്യഘട്ടമായി 5 ലക്ഷം വീതം ധനസഹായം!! തിരികെ പ്രവേശിക്കുമ്പോൾ അനുയോജ്യമായ ഇടങ്ങളിൽ ജോലി ഉറപ്പാക്കും – ആഭ്യന്തരമന്ത്രി
BREAKING NEWS
‘ഒത്തുകളിക്കാരൻ’, ‘രാജ്യദ്രോഹി’ എന്ന് ആവര്‍ത്തിച്ചു വിളിച്ചു, ഞാൻ നിന്നെ വിലയ്ക്കെടുത്തിരിക്കുന്നുവെന്ന് പറഞ്ഞ് അധിക്ഷേപിച്ചു, പിന്നാലെ തെറി അഭിഷേകവും, ഗംഭീറിനെതിരെ വെളിപ്പെടുത്തലുമായി ശ്രീശാന്ത്