BREAKING NEWS 28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന September 23, 2026
BREAKING NEWS ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം September 22, 2026
BREAKING NEWS കളിക്ക് തൽക്കാലം വിട, വണ്ടർ കിഡിന് ഇനി പരീക്ഷാക്കാലം… എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ വൈഭവ്, പ്രത്യേക പരിഗണനയില്ല, എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കും- സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷ ഫെബ്രുവരി 17 മുതൽ February 14, 2026
BREAKING NEWS ‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- video February 13, 2026
BREAKING NEWS സഞ്ജുവുള്ളപ്പോൾ തന്നെ കണ്ണ് നായക കസേരയിൽ!! ജഡേജയെ പറഞ്ഞുപറ്റിച്ചു, യശ്വസിയേയും സാം കറനേയും വേരോടെ വെട്ടിമാറ്റി ഐപിഎല്ലിൽ രാജസ്ഥാന്റെ നായക കസേരയിൽ റയാൻ പരാഗ് February 13, 2026
BREAKING NEWS ഡൽഹിയിൽ ചക്രവർത്തിയായി വരുൺ, സ്പിൻ ചുഴിയിൽ കറങ്ങിവീണ് നമീബിയ… 93 റൺസിന്റെ കൂറ്റൻ ജയം!! ബോളിങ്ങിൽ കേമന്മാരായി ഇന്ത്യ… പക്ഷെ ബാറ്റിങ്ങിൽ വീണ്ടും പരാജയം, കുഞ്ഞന്മാരായ യുഎസ്- നമീബിയ ബോളർമാർക്കു മുന്നിൽ വിറച്ചത് ഇന്ത്യയുടെ എണ്ണംപറഞ്ഞ ബാറ്റർമാർ, പാക്കിസ്ഥാനെതിരെയും സഞ്ജു? സൂചന നൽകി ക്യാപ്റ്റൻ February 13, 2026
BREAKING NEWS വന്നവർ വന്നവർ ഇന്ത്യയെ ഞെട്ടിക്കുകയാണല്ലോ… യുഎസിനു പിന്നാലെ നമീബിയയും!! അവസാന രണ്ട് ഓവറിൽ തെറുപ്പിച്ചത് ഇന്ത്യയുടെ 5 വിക്കറ്റുകൾ… സഞ്ജുവിന്റെ കിടിലൻ തുടക്കം, ഇഷാന്റെ വെടിക്കെട്ട്, ഏറ്റെടുത്ത് പാണ്ഡ്യ… പിന്നീടങ്ങോട്ട് വെറും ചടങ്ങുപോലെ ഇന്ത്യൻ ബാറ്റിങ് നിര- നമീബിയയ്ക്ക് 210 റൺസ് വിജലയലക്ഷ്യം February 12, 2026