BREAKING NEWS 28 വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് മീരാബായ് ചാനു!! ഭാരോദ്വഹനത്തിൽ ചരിത്രവെള്ളി, സോഫ്റ്റ് ടെന്നീസിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ച് ജയ് മീന September 23, 2026
BREAKING NEWS ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിൽ; പ്രതിരോധ കുത്തിവെപ്പ് സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പം September 22, 2026
BREAKING NEWS ‘നിനക്കൊക്കെ നിർബന്ധിച്ച് എന്റെ വായിൽ നിന്ന് തന്നെ ഇന്ത്യ ഫൈനലിലെത്തുമെന്ന് പറയിക്കണോ? അവന്മാരൊക്കെ ഫൈനലിലെത്തിയാലും ഇല്ലെങ്കിലും എനിക്കെന്ത്? എന്റെ അഭിപ്രായം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇനി അഥവാ വെറുക്കുന്നുണ്ടെങ്കിലും അതു നിങ്ങളുടെ കാര്യം’- പാക് താരം കട്ടക്കലിപ്പിൽ February 22, 2026
BREAKING NEWS ‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– പരിഹസിച്ച് സൂര്യകുമാർ!! അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എനിക്ക് ആശങ്ക, സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിട്ടുള്ളത്….തിലക് അങ്ങനെ കളിക്കുന്നത് ഞങ്ങൾ ആവശ്യപ്പെട്ടിട്ട്… ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജുവിനെ ഇറക്കില്ല?- video February 22, 2026
BREAKING NEWS ‘പ്രധാനപ്പെട്ട മത്സരങ്ങളിൽ അഭിഷേകിനെ വിശ്വസിക്കാൻ കൊള്ളില്ല, സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്… പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’- അനിൽ കുംബ്ലെ February 21, 2026
BREAKING NEWS സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം February 21, 2026
BREAKING NEWS ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ ആ യാത്ര അവസാനിക്കും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും… February 20, 2026