SPORTS
908 articles
LATEST UPDATES
വിടുവായിത്തം പറയുമ്പോൾ ആളും തരവും നോക്കി പറയണ്ടേ ആർച്ചറേ… ഇല്ലെങ്കിൽ പിള്ളേര് പണി തരുമെന്നു പറഞ്ഞാൽ തന്നിരിക്കും… ഇന്ത്യയെ നാലു വിക്കറ്റന് 40 റൺസിലൊതുക്കുമെന്ന് വീമ്പ് പറഞ്ഞ ജോഫ്ര ആർച്ചറെ എടുത്തിട്ടലക്കി ഇന്ത്യൻ ബാറ്റർമാർ, നാല് ഓവറിൽ അടിച്ചുകൂട്ടിയത് 60 റൺസ്
BREAKING NEWS
സിനിമ പോലെ മനോഹരമായ പ്രണയം, വീരുവിന് ഏഴും ആരതിക്ക് അഞ്ചും വയസുള്ളപ്പോൾ കണ്ടുമുട്ടി… 21-ാം വയസിൽ വിവാഹാഭ്യർഥന, ഒടുവിൽ ആന്റി- ക്ലൈമാക്സ്… വീരേന്ദർ സേവാഗും ആരതി അഹ്‍ലാവത്തും വിവാഹമോചിതരാകുന്നു? ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസം
SPORTS
“സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് വീക്ഷിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു”- അഭിഷേക് ശർമ
BREAKING NEWS
അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്‌നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നു, പിന്നിൽ ആരാണെന്നറിയാം, മുൻപും ശ്രമിച്ചിരുന്നു...
BREAKING NEWS
“സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെടുത്താത്തതിൽ വിശദീകരണവുമായി സുനിൽ ഗാവസ്‌കർ…