BREAKING NEWS “സഞ്ജു എന്താണ് ചെയ്തത് ഇന്ന് അവസരം ലഭിക്കാൻ? സാധാരണയായി ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ, അയാൾ മറ്റു മത്സരങ്ങളിൽ കളിച്ച് ഫോം വീണ്ടെടുക്കും, സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല, സഞ്ജുവിന് അവസരം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിൽ? വൈഭവിനെ എന്തിന് തഴഞ്ഞു?- ചോദ്യവുമായി മുഹമ്മദ് കൈഫ് September 14, 2026
BREAKING NEWS ഒരിഞ്ച് പോലും പിന്നോട്ടില്ല’… വനിതാ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് കൈമാറാത്തതിനു പിന്നിൽ നഖ്വിയുടെ വാശി, തരുന്നത് പാക് ആഭ്യന്തര മന്ത്രിയാണെങ്കിൽ സ്വീകരിക്കില്ലെന്ന് ഇന്ത്യ മുൻകൂട്ടി അറിയിച്ചു, പുരുഷ ടീമിന്റെ ട്രോഫി സൂര്യ കുമാർ യാഥവ് തന്റെ ഓഫിസിൽ എത്തിയാൽ കൈമാറാം!! വോ, അങ്ങനെയിപ്പോൾ താൻ ട്രോഫി കൈമാറണ്ട- വാശിയിൽ ബിസിസിഐയും September 14, 2026
BREAKING NEWS സിനിമ പോലെ മനോഹരമായ പ്രണയം, വീരുവിന് ഏഴും ആരതിക്ക് അഞ്ചും വയസുള്ളപ്പോൾ കണ്ടുമുട്ടി… 21-ാം വയസിൽ വിവാഹാഭ്യർഥന, ഒടുവിൽ ആന്റി- ക്ലൈമാക്സ്… വീരേന്ദർ സേവാഗും ആരതി അഹ്ലാവത്തും വിവാഹമോചിതരാകുന്നു? ഒരു വർഷത്തിലേറെയായി പിരിഞ്ഞുതാമസം January 24, 2025
SPORTS “സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് വീക്ഷിക്കാൻ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു, ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു”- അഭിഷേക് ശർമ January 23, 2025
BREAKING NEWS അന്ന് ഇടപെട്ടത് രാഹുൽ ദ്രാവിഡ്..” “കെസിഎയിലെ ഒന്നോ രണ്ടോ ആളുകളാണ് പ്രശ്നക്കാർ, ചില കൃമികൾ പിന്നിൽ നിന്ന് കുത്താൻ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം, സഞ്ജുവിനെ വിജയ് ഹസാരെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തീരുമാനമായിരുന്നു, പിന്നിൽ ആരാണെന്നറിയാം, മുൻപും ശ്രമിച്ചിരുന്നു, – സഞ്ജുവിന്റെ പിതാവ് January 19, 2025
BREAKING NEWS “സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോട്, പന്ത് ഒരു ഇടങ്കയ്യൻ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ”… ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപെടുത്താത്തതിൽ വിശദീകരണവുമായി സുനിൽ ഗാവസ്കർ… January 19, 2025
BREAKING NEWS “ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ January 18, 2025