SPORTS
909 articles
BREAKING NEWS
എന്തിനാണ് ഇത്ര ദൃതി, ഇതൊരു മത്സരമല്ലേ? ആദ്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കട്ടേ… അടിയന്തരമായി പരിഗണിക്കേണ്ട കേസല്ലിത്!! നിയമ വിദ്യാഥികളുടെ പൊതുതാത്പര്യ ഹർജി തള്ളി സുപ്രിം കോടതി
BREAKING NEWS
നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതയില്‍ റെക്കോഡ് ; മാസിഡോണിയയുടെ വല നിറയെ അടിച്ചു ; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് സൂപ്പര്‍താരം ഹാളണ്ട്, അസ്ഗാര്‍ഡിന് നാലുഗോളുകള്‍
SPORTS
നാലായിരം മീറ്റര്‍ ഉയരത്തില്‍ ബ്രസീലിനെ ശ്വാസം മുട്ടിച്ച് ബൊളീവിയ ; കുപ്രസിദ്ധമായ എല്‍ ആള്‍ട്ടോ സ്‌റ്റേഡിയത്തില്‍ ചരിത്രത്തില്‍ ആദ്യമായി മഞ്ഞക്കിളികളെ വീഴ്ത്തി ; അര്‍ജന്റീനയെ തകര്‍ത്ത് ഇക്വഡോര്‍ രണ്ടാമന്മാര്‍
BREAKING NEWS
കൊച്ചിയെ സെമിയിലെത്തിച്ചതിനു പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് സഞ്ജു സാംസൺ, ഇനി ഏഷ്യാ കപ്പിൽ കാണാം
BREAKING NEWS
ഏഷ്യാകപ്പ് പുരുഷ ഹോക്കിയിൽ കസാഖ്‌സ്താനെ ഗോൾ പെരുമഴയിൽ മുക്കിപ്പിഴിഞ്ഞെടുത്ത് ഇന്ത്യ, ഗോൾ മുഖത്ത് മിന്നൽ പിണർ തീർത്ത് എണ്ണം പറഞ്ഞ 15 ഷോട്ടുകൾ