SPORTS
909 articles
BREAKING NEWS
ചില കാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസിലുണ്ടാകും, ചെയ്ത പലതും ഇവിടെയെത്തിയപ്പോൾ തോന്നിയത്!! ജീവിതത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും അപ്പുറത്ത് കാണണം, പാക്കിസ്ഥാന് ഉചിതമായ മറുപടി നൽകി- ഇന്ത്യൻ നായകൻ
BREAKING NEWS
കളിക്കില്ലെന്ന് പറഞ്ഞില്ല, വഴക്കിട്ടില്ല!! ഓരോ നിമിഷവും നയം വ്യക്തമാക്കി ടീം ഇന്ത്യ!! ഡ്രസിങ് റൂമിന്റെ വാതിൽപോലും തുറക്കാതെയുള്ള ആ ഷോട്ട് പാക്കിസ്ഥാന്റെ മുഖത്തിനു നേർക്കുതന്നെ… ഇത് ഓപ്പറേഷന് സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്കുള്ള നായകന്റെ പിറന്നാൾ സമ്മാനം- വീഡിയോ
BREAKING NEWS
ആ മുറിവ് ഇനിയെത്ര കളി കഴിഞ്ഞാലും മറക്കില്ല പാക്കിസ്ഥാനേ…, സിക്സറിടിച്ച് തൂക്കി വിജയം, പിന്നാലെ മുഖം നോക്കാതെ കളംവിട്ട് നായകൻ
BREAKING NEWS
അവസാന ഓവറിൽ പാണ്ഡ്യ വിട്ടുകൊടുത്തത് 16 റൺസ്, വാലറ്റത്തിന്റെ ചെറുത്തുനിൽപ്പിൽ ഇന്ത്യയ്ക്ക് വിജയലക്ഷ്യം 128 റൺസ്, കുൽദീപ് യാദവിന് 3 വിക്കറ്റ്, ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
BREAKING NEWS
മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും!! ഇന്ത്യൻ താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാക്കിസ്ഥാനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ… ബഹിഷ്കരിക്കണം!! ഇന്ത്യാ- പാക് മത്സരം മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ