SPECIALS
679 articles
BREAKING NEWS
സ്വർണ്ണപ്പാളി വിവാദം നടക്കുന്നത് ഇങ്ങു കേരളത്തിൽ, സിനിമാതാരങ്ങളുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത് കേന്ദ്ര നേതൃത്വത്തിലുള്ള ഇ.ടിയും, ശബരിമല സ്വർണക്കവർച്ച മുക്കാനുള്ള ശ്രമമെന്ന് മോദിയുടെ അകത്തേ ആളുതന്നെ പറയുമ്പോൾ!!… പ്രിയപ്പെട്ട സുരേഷ് ഗോപി, ഞങ്ങളങ്ങു വിശ്വസിക്കുവാട്ടോ ആ അവിശുദ്ധ കൂട്ടുകെട്ട്….
BREAKING NEWS
“മകന് നക്ഷത്ര ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു, മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, പക്ഷെ ഇഡി അത് നടപ്പാക്കണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം”- വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
BREAKING NEWS
‘പാർട്ടി മൂഡിൽ’ പാണ്ഡ്യയും കാമുകിയും, 32-ാം പിറന്നാൾ ദിനത്തിൽ പ്രണയം വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം, പങ്കാളി ബോളിവുഡ് നടി മഹിക ശർമ
BREAKING NEWS
‘എഡിറ്റിങ് ഭീകരാ, ഇത്രയ്ക്കുവേണ്ടായിരുന്നു, ഒറിജിനലിന് പോലും ഇത്രയ്ക്കു വ്യൂസ് ഇല്ല, എന്നാലും എന്തിനായിരിക്കും’? തന്റെ ശരീരത്തെ വികൃതമായി ചിത്രീകരിച്ച റീലിനെതിരെ പ്രതികരിച്ച് നടി അന്നാ രേഷ്മാ രാജൻ
BREAKING NEWS
സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നവർ ഒരു സുപ്രഭാതത്തിൽ എല്ലാം മറന്നു ആഗോള അയ്യപ്പസംഗമത്തിനിറങ്ങുന്നു, എന്താല്ലേ കഥ… അതാണ് വോട്ട് ബാങ്കു രാഷ്ട്രീയം!! അല്ലാതെ ആൽമരച്ചോട്ടിലിരിക്കുമ്പോൾ പാർട്ടി സെക്രട്ടറിക്ക് ബോധോദയം ഉണ്ടായതുകൊണ്ടല്ല…