BREAKING NEWS രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി October 3, 2026
BREAKING NEWS ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക് October 3, 2026
BREAKING NEWS നേതാവില്ലാതെ ഭരണ പ്രതിസന്ധിയിൽ ഇറാൻ; പ്രമുഖ നേതാക്കളെ എല്ലാം ഒറ്റദിവസം കൊണ്ട് വകവരുത്തി; ഖമേനിയുടെ പിന്‍ഗാമി ആരാവും? March 1, 2026
BREAKING NEWS ‘ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു‘-ട്രംപിന്റെ അറിയിപ്പ്; നെതന്യാഹുവും അതുതന്നെ ആവർത്തിക്കുന്നു; അതിനിടയിൽ ഖമേനിയുടെ പുതിയ എക്സ് പോസ്റ്റ് March 1, 2026
BREAKING NEWS ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് തുടരെത്തുടടെ മിസൈലുകൾ വർഷിച്ച് ഇറാൻ!! ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, യുദ്ധഭീതിയിൽ പശ്ചിമേഷ്യാ…സൈനിക കേന്ദ്ര പരിസരത്തുനിന്ന് എല്ലാവരും അകന്നു നിൽക്കണം, ജനങ്ങൾ വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും മുന്നറിയിപ്പ് February 28, 2026
BREAKING NEWS ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയുടെ നില ഗുരുതരം February 27, 2026
BREAKING NEWS ‘കൂട്ടുകൂടിയേക്കാം‘- ചൈനയില്‍ നിന്നുള്ള നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ;’ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്’- കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ February 26, 2026